wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

85. അൽബുറൂജ്

Total questions: 20

Worksheet time: 10mins

Name
Class
Date
1.

"കാഴ്ചയുള്ളവരൊക്കെ നേരില്‍ കാണുന്ന, അന്ത്യനാളിന്റെ ഭീകരതകൾ" എന്ന ആശയം വരുന്ന പദം?

a)

ٱلْمَوْعُود

b)

شَاهِد

c)

مَشْهُود

2.

"ഇന്ധനം" എന്ന ആശയം വരുന്ന പദം ?

a)

قُعُود

b)

ْوَقُود

c)

شُهُود

3.

ദക്ഷിണ അറേബ്യയിലെ ക്രൈസ്തവ മേഖലയായിരുന്ന നജ്‌റാന്‍ ആക്രമിച്ച് ജൂതമതം പ്രചരിപ്പിച്ച രാജാവ്?

a)

ദൂ നവാസ്

b)

തുബാന്‍ അസ്അമ്

c)

അബൂകരിബ്

4.

ദൂനവാസ് ഏത് നാട്ടിലാണ് ജൂതമതം പ്രചരിപ്പിച്ചത്?

a)

നജ്റാൻ

b)

സിറിയ

c)

അബ്സീനിയ

5.

"ആ സത്യവിശ്വാസികളോട് അവര്‍ക്കുണ്ടായിരുന്ന വിരോധത്തിന് കാരണം, അവര അല്ലാഹുവില്‍ വിശ്വസിച്ചു എന്നതുമാത്രമായിരുന്നു." ഈ ആയത്തിൽ അല്ലാഹുവിന് ഉപയോഗിച്ച രണ്ട് വിശിഷ്ട നാമങ്ങൾ?

a)

പൊറുക്കുന്നവനും സ്നേഹമുള്ളവനും

b)

അജയ്യനും സ്തുത്യനും

c)

കാരുണ്യവാനും അജയനും

6.

സത്യനിഷേധികളുടെ സൈന്യത്തിന് ഉദാഹരണമായി ഫറോവയോടൊപ്പം ചേർത്ത് പറയുന്നത് ആരെ/ എന്തിനെ?

a)

സമൂദ്

b)

ആദ്

c)

നംറൂദ്

7.

വിശ്വാസികളെയും വിശ്വാസിനികളെയും ദ്രോഹിക്കുകയും ചെയ്യുന്നവർ എന്ത് ചെയ്താലാണ് നരകയാതനയിൽ നിന്നും രക്ഷപ്പെടുക?

a)

വിശ്വാസം സ്വീകരിച്ചാൽ

b)

പ്രബോധനം നിർവഹിച്ചാൽ

c)

തൗബ ചെയ്താൽ

8.

വിശ്വാസികളെയും വിശ്വാസിനികളെയും ദ്രോഹിക്കുകയും എന്നിട്ടതില്‍ പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് നരകയാതനയോടൊപ്പം കിട്ടുന്ന ശിക്ഷ ഏത്?

a)

കരിച്ചു കളയുന്ന ശിക്ഷ

b)

ദുർനീര് കുടിപ്പിക്കുക

c)

കൈപ്പേറിയ ഭക്ഷണം നൽകുക

9.

താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗീയാരാമങ്ങൾ ലഭിക്കുന്നത് ആർക്ക് ?

a)

വിശ്വസിക്കുകയും വിശ്വാസികളെ മർദ്ദിക്കാതിരിക്കുകയും ചെയ്യുന്നവർക്ക്

b)

വിശ്വസിക്കുകയും ജിഹാദ് ചെയ്യുകയും ചെയ്യുന്നവർക്ക്

c)

വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക്

10.

വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക് ലഭിക്കുന്ന, താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗത്തോപ്പുകളെ എങ്ങനെയാണ് വിശേഷിപ്പിച്ചത് ?

a)

മഹത്തായ വിജയം

b)

വലിയ വിജയം

c)

വ്യക്തമായ വിജയം

11.

"വലിയ വിജയം" എന്നതിന് ഖുർആൻ ഉപയോഗിച്ച് പദം എന്നതിന് ഖുർആൻ ഉപയോഗിച്ച പദം ?

a)

الْفَوْزُ الْكَبِيرُ

b)

الْفَوْزُ الْعَظِيمُ

c)

الْفَوْزُ الْمُبِينُ

12.

"ഇച്ഛിക്കുന്നതെന്തും പ്രവര്‍ത്തിക്കുന്നവനാകുന്നു" ആയത്തെഴുതുക

a)

ذُو ٱلْعَرْشِ ٱلْمَجِيدُ

b)

فَعَّالٌۭ لِّمَا يُرِيدُ

c)

إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ

13.

"സിംഹാസനത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച ഒരു പദം ഖുർആനിൽ വിശേഷിപ്പിക്കാനും" ഉപയോഗിച്ചു ഏതാണ് ആ പദം ?

a)

المجيد

b)

العظيم

c)

الكريم

14.

لَوْح അർഥം?

a)

വലയംചെയ്യുക

b)

ഫലകം

c)

സുരക്ഷിതമായ

15.

يُبْدِئُ അർഥം?

a)

ആദിയിൽ സൃഷ്ടിക്കുക

b)

രണ്ടാമതും സൃഷ്ടിക്കുക

c)

തുടങ്ങുക

16.

'കിടങ്ങ്' എന്നതിന് ഉപയോഗിച്ച പദം?

a)

خندق

b)

أخدود

c)

أحزاب

17.

ٱلْبُرُوج അർഥം?

a)

ആകാശങ്ങൾ

b)

രാശികൾ

c)

തട്ടുകൾ

18.

സൂറത്തിൽ എത്ര ആയത്തുകൾ ഉണ്ട്?

a)

22

b)

21

c)

18

19.

സാക്ഷ്യം വഹിക്കുക എന്ന ആശയത്തിൽ ഉപയോഗിക്കുന്ന 4 പദങ്ങൾ സൂറത്തിലുണ്ട് شَاهِدٍۢ وَمَشْهُودٍۢ وشَهِيدٌ നാലാമത്തേത് ഏത്?

a)

شهدوا

b)

شهود

c)

مشهد

20.

ആയത്തുകളുടെ അവസാനത്തിൽ വ്യക്തമാക്കേണ്ട ق ط ب ج د ലെ എത്ര അക്ഷരങ്ങൾ വന്നിട്ടുണ്ട് ?

a)

ق ط ب ج د

b)

ق ب ج د

c)

ق ط ج د