Worksheets92. അല്ലൈൽ
Total questions: 15
Worksheet time: 8mins
സൂറത്ത് അല്ലൈൽ അവതരണം
മക്കീ
മദനീ
സൂറത്ത് അല്ലൈലിൽ എത്ര ആയത്തുകൾ ഉണ്ട്?
19
20
21
23
സൂറത്ത് അല്ലൈലിന്റെ പ്രധാന വിഷയം എന്താണ്?
മനുഷ്യരുടെ വ്യത്യസ്ത സ്വഭാവങ്ങളും അവരുടെ പരിണതിയും
മനുഷ്യൻ ചിന്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്
ദുനിയാവും ആഖിറത്തും തമ്മിലെ വ്യത്യാസം
സൂറത്ത് അല്ലൈലിൽ മനുഷ്യന്റെ പ്രവൃത്തികളെ എത്ര തരമായി തിരിച്ചിരിക്കുന്നു?
1
2
3
4
ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യം ചെയ്യപ്പെടുന്നവരുടെ എത്ര ലക്ഷണങ്ങളാണ് സൂറത്തിൽ പറയുന്നത്?
2
3
4
5
ഏറ്റവും പ്രയാസമായതിലേക്ക് സൗകര്യം ചെയ്യപ്പെടുന്നവരുടെ എത്ര ലക്ഷണങ്ങളാണ് സൂറത്തിൽ പറയുന്നത്?
2
3
4
5
സൂക്ഷ്മത (തഖ് വ)ക്ക് വിപരീതമായി ഉപയോഗിച്ച പദം ഏത്?
ലുബ്ധനാവുക
ആശ്രയംവേണ്ടെന്നു നടിക്കുക
നന്മയെ തള്ളിപ്പറയുക
"അവന്‍ നാശത്തിൽ പതിക്കുമ്പോൾ അവന് പ്രയോജനപ്പെടുകയില്ല" എന്താണ് പ്രയോജനപ്പെടാത്തത്?
സമ്പത്ത്
സന്താനങ്ങൾ
അമലുകൾ
ഭൗതിക നേട്ടങ്ങൾ
ആശ്രയം വേണ്ടെന്നു നടിക്കുക (താൻപോരിമ) എന്നതിൻറെ അറബി പദം?
بخل
استغنى
كذب
تردى
സൂറത്ത് അല്ലൈലിന്റെ അവസാന ആയത്തിൽ, ദൈവഭക്തന് എന്ത് ലഭിക്കുമെന്നാണ് പറയുന്നത്?
ധനസമൃദ്ധി
സംതൃപ്തി
ജീവിതവിജയം
അധികാരം
ആണയിട്ടു പറയുന്ന "രാവും പകലും, ആണും പെണ്ണും" എന്തിനെ സൂചിപ്പിക്കുന്നു?
പ്രകൃതിയുടെ സൗന്ദര്യം
മനുഷ്യന്റെ സൃഷ്ടിപ്പിന്റെ വൈവിധ്യം
അല്ലാഹുവിന്റെ ഏകത്വം
പ്രവാചകൻറെ ദൗത്യം
മനുഷ്യന്റെ പ്രവൃത്തികൾ വ്യത്യസ്തമാണെന്ന് പറയുന്ന ആയത്ത് ഏത്?
وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ
ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ
إِنَّ سَعْيَكُمْ لَشَتَّىٰ
وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍۢ تُجْزَىٰٓ
"അശ്ഖാ" എന്ന വാക്കിന്റെ അർത്ഥം എന്താണ്?
പരമ ദൗർഭാഗ്യവാൻ
പരമ ഭക്തൻ
ഏറ്റവും ധനികൻ
ഏറ്റവും ജ്ഞാനി
"കർമ്മങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്ന് പ്രത്യുപകാരം അല്ല മനുഷ്യൻ ആഗ്രഹിക്കേണ്ടത്" മറിച്ച് എന്താണ്?
സ്വർഗ്ഗം
റബ്ബിൻറെ പ്രീതി
ജന്നാത്തുൽ ഫീർദൗസ്
പാപമുക്തി
"വിശുദ്ധി നേടുന്നതിനുവേണ്ടി സ്വന്തം ധനം ദാനം ചെയ്യുന്നത്" ആര്
പരമ ഭക്തൻ
പരമ ദൗർഭാഗ്യവാൻ
സച്ചരിതൻ
സഹാബികൾ
