Worksheets84. അൽഇൻഷിഖാഖ്
Total questions: 20
Worksheet time: 11mins
പ്രവാചകന്റെ മക്കാകാലഘട്ടത്തിന്റെ ആദ്യനാളുകളിലവതരിച്ച സൂറകളിലൊന്നാകുന്നു.
ശരിയാണ്
തെറ്റാണ്
ഈ സൂറത്ത് അവതരിക്കുമ്പോൾ. ........
മർദ്ദന പീഡനങ്ങൾ തുടങ്ങിയിട്ടുണ്ടായിരുന്നു
മർദ്ദന പീഡനങ്ങൾ തുടങ്ങിയിട്ടുണ്ടായിരുന്നില്ല
മർദ്ദന പീഡനങ്ങൾ ശക്തമായിരുന്നു
"അതു തന്റെ റബ്ബിൻറെ കല്‍പനയനുസരിക്കുകയും ചെയ്യുമ്പോള്‍--(റബ്ബിൻറെ കല്‍പനയനുസരിക്കുക) അതിന്റെ ബാധ്യത തന്നെയാകുന്നു" ഏതൊക്കെ കാര്യങ്ങളെ കുറിച്ചാണ് ഇത് പറഞ്ഞത്?
ആകാശം
ആകാശം, ഭൂമി
ആകാശം, ഭൂമി, പർവ്വതം
"ആകാശം പൊട്ടിപ്പിളരും" അപ്പോൾ ഭൂമിക്ക് എന്താണ് സംഭവിക്കുന്നത്?
നിരപ്പാക്കപ്പെടും അതിനകത്തുള്ളത് പുറത്തെറിഞ്ഞ് ശൂന്യമായിത്തീരുകയും
നിരപ്പാക്കപ്പെടും ജനങ്ങൾക്ക് വാസയോഗ്യമാകും
ഖബറുകളിലുള്ളവയെ പുറന്തള്ളി ഭാരം കുറക്കും
"ദൈവീക കല്‍പന കേട്ട്, ഒട്ടും ധിക്കരിക്കാതെ ഒരാജ്ഞാനുവര്‍ത്തിയെപ്പോലെ അതു പ്രാവര്‍ത്തികമാക്കുന്നു" എന്ന 'ആശയം' വരുന്ന വാക്യം?
تَخَلَّتْ
حُقَّتْ
أذِنَتْ لِرَبِّهَا
"നദികളും സമുദ്രങ്ങളും നിരത്തപ്പെടുകയും പര്‍വതങ്ങള്‍ ഇടിച്ചുപൊടിച്ചു ചിതറപ്പെടുകയും ഭൂമിയിലെ എല്ലാ നിമ്‌നോന്നതങ്ങളും തട്ടിനിരത്തി ഒരു നിരന്ന മൈതാനമാക്കപ്പെടുകയും ചെയ്യും." എന്ന 'ആശയം' വരുന്ന വാക്ക്?
تَخَلَّتْ
مُدَّتْ
أَلْقَتْ
"അല്ലയോ മനുഷ്യാ, നീ ക്ലേശിച്ച് ക്ലേശിച്ച് നിന്റെ വിധാതാവിങ്കലേക്ക് ചെന്നെത്തിക്കൊണ്ടിരിക്കുന്നവനാകുന്നു"
ക്ലേശം എന്നർഥം വരുന്ന പദം ഏത്?
كدح
ثبور
ملاق
"വലതു കൈയിൽ കർമ്മപുസ്തകം ഏറ്റുവാങ്ങുന്നവർക്ക്" ലഭ്യമാകുന്നവ എന്തെല്ലാം? (ശരിയായവയെല്ലാം അടയാളപ്പെടുത്തുക)
ലഘുവായ വിചാരണ
തങ്ങളുടെ കുടുംബത്തിൽ അവർ സന്തുഷ്ടരായിരുന്നു
ഒരു പുനർജന്മം ഉണ്ട് എന്ന് കരുതാത്തവർ
സന്തോഷത്തോടെ കുടുംബത്തിലേക്ക് മടങ്ങി ചെല്ലും
മുതുകിന്റെ പിറകിലൂടെ കർമ്മപുസ്തകം ഏറ്റുവാങ്ങുന്നവരുടെ അവസ്ഥ എങ്ങനെയായിരിക്കും? (ശരിയായവയെല്ലാം അടയാളപ്പെടുത്തുക)
ദുഃഖിതനായി കുടുംബത്തിലേക്ക് മടങ്ങിച്ചെല്ലും
ഉയർത്തെഴുന്നേൽപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല
അവൻ നാശമേ എന്ന് വിളിച്ചു കൊണ്ടിരിക്കും
അല്ലാഹുവിനെ കണ്ടുമുട്ടുന്നവന് അറിയാമായിരുന്നു
"കുടുംബത്തിൽ അമിത സന്തോഷത്തോടെ കഴിഞ്ഞവൻ കർമ്മ പുസ്തകം മുതുകിന്റെ പുറകിലൂടെ ഏറ്റുവാങ്ങുന്നവനാണ്" എന്തുകൊണ്ട്?
വ്യക്തി താൽപര്യം മാത്രമായിരുന്നു അവൻറെ പരിഗണന
പരലോകത്തെ മറന്നുകൊണ്ട് കുടുംബത്തിൽ നിഗളിച്ച് നടന്നു
കുടുംബത്തിനുള്ള ബാധ്യതകളും അവകാശങ്ങളും പൂർണ്ണമായും നിർവഹിച്ചിരുന്നില്ല
وما وسق
എന്നതുകൊണ്ട് ഉദ്ദേശം പകൽസമയം ഭൂമിയിൽ വ്യാപിച്ചിരുന്ന മനുഷ്യരും ജന്തുക്കളും കൂടണയുക എന്നതാണ്
ശരിയാണ്
തെറ്റാണ്
لَتَرْكَبُنَّ طَبَقًا عَن طَبَقٍۢ
ഉദ്ദേശ്യം എന്ത്?
ശൈശവം യൗവനം വാർദ്ധക്യം മരണം ബർസഖ് ഹിസാബ് അങ്ങനെ കടന്നുപോകും
ശൈശവം യൗവനം വാർദ്ധക്യം സ്വർഗ്ഗം ജന്നാത്തുൽ ഫിർദൗസ് അങ്ങനെ കടന്നുപോകും
ശൈശവം യൗവനം വാർദ്ധക്യം മരണം വരെ മാത്രം
ചന്ദ്രക്കലയിൽ നിന്നും പൗർണമിലേക്ക് എത്തുന്ന ചന്ദ്രൻറെ സഞ്ചാരത്തെ സൂചിപ്പിക്കുന്ന പദം ഏത്?
اِتَّفَقَ
وَسَقَ
ٱتَّسَقَ
"അവർ സുജൂദ് ചെയ്യുന്നില്ലല്ലോ!" എപ്പോൾ?
നബി സുജൂദ് ചെയ്യുന്നത് കാണുമ്പോൾ
ഖുർആൻ പാരായണം ചെയ്യപ്പെടുമ്പോൾ
ദൈവീക ദൃഷ്ടാന്തങ്ങൾ കാണുമ്പോൾ
"സത്യനിഷേധികൾക്ക് സന്തോഷവാർത്ത അറിയിച്ചുകൊള്ളുക" എന്തിനെക്കുറിച്ചുള്ള?
നരകശിക്ഷയെ കുറിച്ചുള്ള
നോവേറിയ ശിക്ഷയെ കുറിച്ചുള്ള
കഠിനമായ ശിക്ഷയെക്കുറിച്ചുള്ള
ഇവര്‍ (സ്വന്തം കര്‍മപുസ്തകത്തില്‍) ഉള്‍ക്കൊള്ളിച്ചുകൊണ്ടിരിക്കുന്നതെന്തും അല്ലാഹു നന്നായറിയുന്നുണ്ട്.
لَهُمْ أَجْرٌ غَيْرُ مَمْنُونٍۭ
فَمَا لَهُمْ لَا يُؤْمِنُونَ
وَٱللَّهُ أَعْلَمُ بِمَا يُوعُونَ
ِٱلشَّفَقِ
അർഥം?
അസ്തമയ ശോഭ
ഉൾക്കൊള്ളുന്നത്
പ്രയാണം ചെയ്യുക
സത്യവിശ്വാസികൾക്ക് ലഭിക്കുന്ന പ്രതിഫലം എന്ത് ?
താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗം
നിലച്ചു പോകാത്ത പ്രതിഫലം
മഹത്തായ പ്രതിഫലം
വിശ്വാസത്തോടൊപ്പം ചേർത്ത് പറഞ്ഞത് എന്ത് ?
നമസ്കാരം
സൽക്കർമ്മം
ഇഖ്ലാസ്
പാരായണത്തിന്റെ സുജൂദ് എത്രാമത്തെ ആയത്തിലാണ് ?
21
23
19
