wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

82. അൽഇൻഫിത്വാർ

Total questions: 15

Worksheet time: 8mins

Name
Class
Date
1.

സൂറത്തുൽ ഇൻഫിത്വാറിൻറെ പ്രമേയം എന്ത്?

a)

പ്രബോധനം

b)

പരലോകം

c)

പ്രവാചകത്വം

2.

സൂറത്തിൻറെ ആരംഭത്തിൽ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളോടൊപ്പം എടുത്തു പറയുന്ന സംഗതി ഏത്?

a)

ശ്മശാനങ്ങൾ

b)

ആത്മാവുകൾ

c)

ഏടുകൾ

3.

സൂറത്തിൻറെ ആരംഭത്തിൽ പറയുന്ന പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

a)

കടൽ

b)

ഭൂമി

c)

നക്ഷത്രം

4.

"നക്ഷത്രം" എന്നതിന് സൂറത്തിൽ ഉപയോഗിച്ച പദം?

a)

الكَوَاكِب

b)

النُّجُوم

c)

البِحَار

5.

"പിളര്‍ക്കപ്പെടുക" എന്നർഥത്തിൽ ഉപയോഗിച്ച പദം?

a)

بُعْثِرَتْ

b)

ٱنتَثَرَتْ

c)

فُجِّرَتْ

6.

عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ

أَخَّرَتْ എന്നതിനർഥം?

a)

മുന്നേ ചെയ്യുക

b)

പിന്നീട് ചെയ്യുക

c)

തിരിച്ചറിയുക

7.

മേൽനോട്ടക്കാരായ മാലാഖമാരെ വിശേഷിപ്പിച്ചത് എങ്ങനെ?

a)

നിങ്ങളെ നിരീക്ഷിക്കുന്ന ആദരണീയരായ എഴുത്തുകാർ

b)

നിങ്ങളുടെ കർമ്മങ്ങൾ അറിയുന്ന ആദരണീയരായ എഴുത്തുകാർ

c)

നിങ്ങളുടെ കർമ്മങ്ങൾ എഴുതിവയ്ക്കുന്ന ആദരണീയരായ എഴുത്തുകാർ

8.

الأبرار

എന്നതിന് വിപരീതമായി ഉപയോഗിച്ച പദം?

a)

الفجار

b)

الكفار

c)

الفساق

9.

നരകത്തിൽ നിന്നും ഒരിക്കലും അപ്രത്യക്ഷരാകാത്ത വിധം അധാർമികൾ അതിൽ പ്രവേശിക്കുന്ന ദിവസത്തെ സൂറത്തിൽ പരാമർശിക്കുന്നത് എങ്ങനെ?

a)

يَوْمَئِذٍۢ

b)

يَوْمَ ٱلدِّينِ

c)

ٱلدِّينِ

10.

അല്ലാഹുവിന്റെ കോടതിയില്‍ ഇടപെട്ട് 'ഇന്നയാള്‍ എനിക്ക് പ്രിയപ്പെട്ടവനാണ്, വേണ്ടപ്പെട്ടവനാണ്, അയാള്‍ ഇഹലോകത്ത് എന്തൊക്കെ ദുഷ്‌കര്‍മങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ശരി, അയാളോട് ദാക്ഷിണ്യം കാട്ടിയേ ഒക്കൂ' എന്നു പറയാന്‍ തക്ക സ്വാധീനശക്തിയുള്ള, പ്രമാണിത്തമുള്ള, അല്ലാഹുവിനെ വശീകരിക്കാന്‍ കഴിയുന്ന വലിയ്യുകൾ അന്നുണ്ടാകും...

a)

ശരിയാണ്

b)

തെറ്റാണ്

11.

നരകത്തിലെ ഏതു തട്ടാണ് ഈ സൂറത്തിൽ പരാമർശം ?

a)

جهنم

b)

سعير

c)

جحيم

12.

يَوْمُ ٱلدِّينِ

എന്ന വാക്ക് എത്ര പ്രാവശ്യം ആവർത്തിക്കുന്നു

a)

3

b)

2

c)

4

13.

'തീരുമാനാധികാരം സമ്പൂർണ്ണമായും അല്ലാഹുവിങ്കൽ ഉള്ള ദിനത്തിനെയാണ് يوم الدين(വിധിദിനം) എന്ന് വിശേഷിപ്പിച്ചത്'

a)

ശരിയാണ്

b)

തെറ്റാണ്

14.

"അന്ത്യനാളിനെ നേരിൽ കാണുംവണ്ണം കാണാൻ സന്തോഷമുള്ളവർ പാരായണം ചെയ്തു കൊള്ളട്ടെ" എന്ന് നബി(സ) പറഞ്ഞ സൂറത്തുകൾ തെരഞ്ഞെടുക്കുക...

a)

അൽഇൻഷിഖാഖ്

b)

അൽഇൻഫിത്വാർ

c)

അൽമുത്വഫിഫീൻ

d)

അത്തക് വീർ

15.

"നിങ്ങൾക്ക് മേൽനോട്ടക്കാരെ നിശ്ചയിച്ചിട്ടുണ്ട്" 'മേൽനോട്ടക്കാർ' എന്നതിന് ഉപയോഗിച്ച പദം ഏത്?

a)

ِغَآئِبِينَ

b)

كَٰتِبِينَ

c)

حَٰفِظِينَ