Worksheets81. അത്തക് വീർ
Total questions: 20
Worksheet time: 10mins
إِذَا ٱلشَّمْسُ كُوِّرَتْ
എന്നതിൻറെ ഉദ്ദേശ്യം?
സൂര്യപ്രകാശം പ്രപഞ്ചത്തിൽ വ്യാപിക്കുക
സൂര്യൻറെ പ്രകാശ വ്യാപനം നിർത്തി വെക്കുക
സൂര്യൻ പിളർന്നു വീഴുക
(നക്ഷത്രം) 'ഉതിർന്നു വീഴുക' എന്നതിന് ഉപയോഗിച്ച പദം?
ٱنشَقَّتْ
ٱنتَثَرَتْ
ٱنكَدَرَتْ
'പര്‍വതങ്ങളെല്ലാം അവയുടെ സ്ഥാനങ്ങളില്‍നിന്ന് ഇളകി ഉയര്‍ന്നുപോകും' എന്ന ആശയത്തിൽ ഉപയോഗിച്ച പദം ?
سُيِّرَتْ
زُوِّجَتْ
سُجِّرَتْ
'ഗര്‍ഭംതികഞ്ഞ ഒട്ടകങ്ങള്‍' എന്നർഥം വരുന്ന പദം?
ٱلْوُحُوشُ
ٱلْعِشَارُ
ٱلصُّحُفُ
അറബികൾ, 'മോഷ്ടിക്കപ്പെടുകയോ മറ്റെന്തെങ്കിലും ആപത്തിനു വിധേയമാവുകയോ ചെയ്യാതിരിക്കാന്‍ അതീവ ജാഗ്രതയോടെ പരിപാലിക്കപ്പെട്ടിരുന്ന' ജീവി ഏത്?
കുതിര
ഗർഭിണിയായ ഒട്ടകം
ചുവന്ന ഒട്ടകം
'കത്തിക്കപ്പെടും' എന്ന് പറഞ്ഞത് എന്തിനെ കുറിച്ച്?
കടൽ
ആകാശം
സൂര്യൻ
ലോകാവസാന ദൃഷ്ടാന്തങ്ങളായി സൂറത്തിൽ പരാമർശിക്കാത്തത് ഏത്?
സൂര്യൻ
ചന്ദ്രൻ
വന്യമൃഗം
പർവ്വതം
ഉയിർത്തെഴുന്നേൽപ്പിന് ശേഷം സംഭവിക്കുന്നത് ഏതെല്ലാം?
കര്‍മപുസ്തകങ്ങള്‍ നിവര്‍ത്തപ്പെടുക
ആകാശത്തിന്റെ മറ മാറ്റപ്പെടുക
ആകാശം പിളർക്കപ്പെടുക
ശ്മശാനങ്ങൾ ഇളക്കിമറിക്കപ്പെടുക
ٱلْخُنَّس. അർഥം?
പിന്‍വാങ്ങുന്ന നക്ഷത്രം
സഞ്ചരിക്കുന്ന നക്ഷത്രം
അപ്രത്യക്ഷമാകുന്ന നക്ഷത്രം
"നിങ്ങളുടെ സഹചാരി ഭ്രാന്തനല്ല" ഇത് ജിബ്‌രീൽ മാലാഖയെ കുറിച്ചാണ്...
ശരി
തെറ്റ്
"യഥാര്‍ഥത്തില്‍ ഇത് ഒരു മഹാനായ ദൂതന്റെ വചനമാകുന്നു" 'ദൂതൻ' എന്നതുകൊണ്ട് ഉദ്ദേശ്യം ജിബ്‌രീൽ മാലാഖയാണ്...
ശരി
തെറ്റ്
മിഅ്റാജ് രാത്രിയിൽ നബി(സ)തെളിഞ്ഞ ചക്രവാളത്തില്‍ വെച്ച് അല്ലാഹുവിനെ കണ്ടു...
ശരി
തെറ്റ്
"മലക്കുകളെല്ലാം അദ്ദേഹത്തിന്റെ ആജ്ഞാനുസാരമാണ് പ്രവര്‍ത്തിക്കുന്നത്" ഈ ആശയം വരുന്ന പദം?
مُّطَاع
مَكِين
أَمِين
ِٱلْأُفُق. എന്നതിന് അർത്ഥം?
ആകാശാരോഹണം
ചക്രവാളം
സിംഹാസനം
عَسْعَسَ. അർത്ഥം?
പിന്നിടുക
വിടർന്നു വരിക
പിശുക്ക് കാട്ടുക
"പിശുക്ക് കാട്ടുന്നവന്‍" എന്നർഥം വരുന്ന പദം?
ٱلْمُبِين
الْغَيْب
ضَنِين
ഖദ്റിനെ സൂചിപ്പിക്കുന്ന ആയത്ത് ഏത്?
ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍۢ
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَٰلَمِينَ
لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ
ആരാലും സ്വാധീനിക്കപ്പെടാൻ കഴിയാത്ത ഉന്നത സ്ഥാനമുള്ളവൻ...
ضَنِين
مَكِين
مَجْنُون
സൂറത്തിൽ എത്ര ആയത്തുകളുണ്ട്...?
28
29
27
ഖുർആനെ വിശേഷിപ്പിച്ച പദങ്ങളിൽ ഉൾപ്പെടാത്തത്?
ذِكْرٌ
قَوْلُ
تَذْكِرَةٌ
