wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

DAILY QUIZ DAY-432

Total questions: 10

Worksheet time: 20mins

Name
Class
Date
1.

“جرح” ചെയ്യുന്നതിനുള്ള റിപ്പോർട്ട് സാക്ഷ്യവാക്യം ആയതുകൊണ്ട് എത്രപേർ വേണമെന്നാണ് ചില പണ്ഡിതന്മാർ പറയുന്നു?

a)

ഒരാൾ മാത്രം

b)

രണ്ട് പേർ

c)

മൂന്ന് പേർ

d)

നാലുപേരും ആവശ്യമാണ്

2.

താഴെവരുന്നവയിൽ ഏതാണ് ألفاظ التعديل?

a)

كذاب

b)

ضعيف

c)

عدل

d)

وضاع

3.

താഴെവരുന്നവയിൽ ഏതാണ് ألفاظ الجرح?

a)

ثقة

b)

حجة

c)

صحيح الحديث

d)

غال

4.

“سماع من لفظ الشيخ” എന്നത് ഏതാണ്?

a)

الشيخന്റെ പുസ്തകം പകർത്തുക

b)

الشيخ വായിക്കുന്നത് നേരിട്ട് കേൾക്കുക

c)

മറ്റൊരു shaikh വഴി കേൾക്കുക

d)

الشيخ ഇല്ലാതെയും അനുമാനിച്ച് റിപ്പോർട്ട് ചെയ്യുക

5.

سند الرواية എന്നത് എന്താണ് സൂചിപ്പിക്കുന്നത്?

a)

ഹദീസ് ഉള്ള സംഭവത്തിന്റെ സ്ഥലം

مكان وقوع الحادثة في الحديث

b)

ഹദീസ് ഉള്ള പുസ്തകത്തിന്റെ പേര്

اسم كتاب الحديث

c)

റിപ്പോർട്ടർമാരുടെ മുഴുവൻ ചെയിൻ

هو عبارة عن مجموع روايته

d)

ഹദീസിന്റെ അർത്ഥവും ശർഹും

معنى الحديث وشرحه

6.

“سمعت فلانًا يقول” എന്ന വാചകം ഏത് രീതിയാണ്?

a)

وجادة

b)

مناولة

c)

سماع

d)

ق

7.

“سمعت فلانًا يقول” എന്ന വാചകം ഏത് രീതിയാണ്?

a)

وجادة

b)

مناولة

c)

سماع

d)

قراءة

8.

“عِتْرة” എന്നതിന് ശരിയായ അർത്ഥം ഏത്?

a)

തുരന്നു

b)

ബലഹീനത

c)

സന്താന-പരമ്പര

d)

ആഴ്ത്തപ്പെട്ടു

9.

“بقِر” എന്നതിന് ഏറ്റവും അനുയോജ്യമായ അർത്ഥം?

a)

തുറന്നു / പൊളിച്ചു

b)

പൂർത്തിയായി

c)

ഇല്ലാതായി

d)

ഉയർന്നു

10.

“تلعة” എന്നതിന് ശരിയായ അർത്ഥം?

a)

വലിയ ശക്തി

b)

ബലഹീനത

c)

ശബ്ദം

d)

വേഗത