Worksheets71. നൂഹ്
Total questions: 20
Worksheet time: 10mins
"നൂഹ്" എന്ന പദം സൂറത്തിൽ എത്ര പ്രാവശ്യം ആവർത്തിക്കുന്നു?
1
3
4
നൂഹ് നബി(അ)യുടെ പേര് ഖുർആനിൽ എത്ര പ്രാവശ്യം പരാമർശിക്കുന്നു?
43
76
133
എത്ര സൂറത്തുകളിലായി നൂഹ് നബിയുടെ ചരിത്രം പറയുന്നു...?
10
8
11
950 വർഷം ജീവിച്ചിരുന്ന പ്രവാചകനാണ് നൂഹ് നബി(അ)...
ശരി
തെറ്റ്
നൂഹ് നബിയുടെ കാലത്തെ വിഗ്രഹം ഏത്?
ലാത്ത
യഗൂസ്
മനാത്ത
നൂഹ് നബിയുടെ കാലത്തെ വിഗ്രഹം അല്ലാത്തത് ഏത്?
സുവാഅ്
ഉസ്സ
നസ്ർ
നൂഹ് നബി(അ) പ്രബോധന ആരംഭത്തില്‍ തൻറെ സമൂഹത്തെ അഭിസംബോധന ചെയ്തത് എങ്ങനെ?
അല്ലയോ ജനങ്ങളേ!
എൻറെ ജനമേ !
ജനങ്ങളേ !
പ്രബോധനം ചെയ്ത് കൊണ്ട് നൂഹ് നബി പറഞ്ഞു: "അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, അവനെ ഭയപ്പെടുക (തഖ് വ)" മൂന്നാമത്തേത് ഏത്?
പരലോകത്തിൽ വിശ്വസിക്കുക
വിചാരണയെ ഓർക്കുക
പ്രവാചകനെ അനുസരിക്കുക
അല്ലാവിനെ ആരാധിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നവരെ നിശ്ചിത സമയംവരെ ഭൂമിയിൽ ശേഷിപ്പിക്കുന്നതാകുന്നു.
ശരി
തെറ്റ്
................. വന്നെത്തിയാൽ പിന്നെ ഒട്ടും പിന്തിക്കപ്പെടുകയില്ല...
നിശ്ചയിച്ച സമയം
ശിക്ഷ
ദൈവസഹായം
പാപമോചനത്തിനായി നൂഹ് നബി ജനങ്ങളെ ക്ഷണിച്ചപ്പോൾ അവർ ചെയ്തവയിൽ പെടാത്തത് ഏത്?
ചെവിയില്‍ വിരലു തിരുകുക
സ്വന്തം നിലപാടില്‍ ശഠിച്ചുനില്‍ക്കുക
താൻപോരിമ നടിക്കുക
മുഖംമൂടി നടക്കുക
പിന്നെ ഞാൻ പരസ്യമായും രഹസ്യമായും ഉപദേശിച്ചുനോക്കി.
ثُمَّ إِنِّى دَعَوْتُهُمْ جِهَارًۭا
ثُمَّ إِنِّىٓ أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًۭا
فَلَمْ يَزِدْهُمْ دُعَآءِىٓ إِلَّا فِرَارًۭا
പാപമോചനം ചെയ്താൽ കിട്ടുന്ന ഭൗതിക ഗുണം ഏത്?
രോഗശമനം ലഭിക്കും
സന്താന സൗഭാഗ്യം ലഭിക്കും
ദീർഘായുസ്സ് ലഭിക്കും
وَقَار.
അർഥം?
ദശകൾ
തട്ട്
ഗൗരവം
നിങ്ങള്‍ ഒരവസ്ഥയില്‍നിന്ന് മറ്റൊരവസ്ഥയിലേക്ക് പുരോഗമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ യൗവനവും മധ്യവയസ്സും പ്രാപിച്ചു.
ഈ ആശയം വരുന്ന ആയത്ത്?
وَقَدْ خَلَقَكُمْ أَطْوَارًا
لِّتَسْلُكُوا۟ مِنْهَا سُبُلًۭا فِجَاجًۭا
أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍۢ طِبَاقًۭا
"അവയിലവന്‍ ചന്ദ്രനെ വെളിച്ചവും സൂര്യനെ വിളക്കുമാക്കിവെച്ചു."
വെളിച്ചം എന്നതിന് ഉപയോഗിച്ച പദം?
سِرَاج
نُور
ضياء
നൂഹ് നബിയുടെ കാലത്തെ സ്ത്രീ രൂപത്തിലുള്ള (ദേവതയുടെ) വിഗ്രഹം ഏത്?
وَيَعُوق
سُوَاع
يَغُوث
"ഒരവസരത്തില്‍ ഈ ഗോളത്തില്‍ സസ്യങ്ങളുണ്ടായിരുന്നില്ല. പിന്നീട് അല്ലാഹു ഇവിടെ സസ്യങ്ങള്‍ മുളപ്പിച്ചു. അതേപ്രകാരം, ഒരു കാലത്ത് ഭൂഗോളം നിര്‍ജനമായിരുന്നു. പിന്നീട് അല്ലാഹു ഇവിടെ മനുഷ്യന്റെ വിത്തുവിതച്ചു." ഈ ആശയം വരുന്ന ആയത്ത്?
وَٱللَّهُ جَعَلَ لَكُمُ ٱلْأَرْضَ بِسَاطًۭا
ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًۭا
وَٱللَّهُ أَنۢبَتَكُم مِّنَ ٱلْأَرْضِ نَبَاتًۭا
നൂഹ് നബിയുടെ പ്രാർഥന അല്ലാത്തത് ഏത്?
رَّبِّ إِنَّهُمْ عَصَوْنِى وَٱتَّبَعُوا۟ مَن لَّمْ يَزِدْهُ مَالُهُۥ وَوَلَدُهُۥٓ إِلَّا خَسَارًۭا
رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّن بَعْدِي ۖ إِنَّكَ أَنتَ الْوَهَّابُ
رَّبِّ لَا تَذَرْ عَلَى ٱلْأَرْضِ مِنَ ٱلْكَٰفِرِينَ دَيَّارًا
വിശ്വാസത്തിൽ വ്യതിയാനം സംഭവിച്ചവൻ കാഫിർ, എന്നാൽ കർമ്മത്തിൽ വ്യതിയാനം സംഭവിച്ചവനെ എന്ത് പറയും?
ضَالٌّ
فَاجِرٌ
فَاسِقٌ
