NEW
Font size
Worksheetsപലഹാരപ്പൊതി
Total questions: 13
Worksheet time: 7mins
നമ്മുടെ ദേശീയ ഫലം ഏതാണ്?
ചക്ക
മാമ്പഴം
തണ്ണിമത്തൻ
തന്നിരിക്കുന്ന ചിത്രങ്ങളിൽ ആരോഗ്യത്തിനു ഗുണകരമാകുന്ന ഭക്ഷണം ഏതാണ്?
മൃഗങ്ങളിൽ നിന്നും ലഭിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാം?
താഴെ തന്നിട്ടുള്ളവയിൽ നിന്നും പഴവർഗത്തിൽ ഉൾപ്പെടാത്തത് ഏത്?
ഏറ്റവും വലിയ ഫല് ഏതാണ്
ആപ്പിൾ
ചക്ക
വാഴപ്പഴം
പച്ചപ്പലകക്കൊട്ടാരത്തിൽ പത്തും നൂറും കൊട്ടത്തേങ്ങ
പപ്പായ
ആപ്പിൾ
തണ്ണിമത്തൻ
അടിമുള്ള് , നടുകാട് , തല പൂവ്
മുന്തിരി
മാമ്പഴം
കൈതച്ചക്ക
പൊന്ന് തിന്ന് വെള്ളിതുപ്പി
ചക്ക
പപ്പായ
ഓറഞ്ച്
കണ്ടാലൊരു പച്ചപ്പന്ത്, ഉള്ളു തുറന്നാൽ ചോപ്പുനിറം, അതിനകത്തോ അതി മധുരം
മാമ്പഴം
കൈതചക്ക
തണ്ണിമത്തൻ
ശീ...ശീ.... രണ്ടൊച്ച എടുത്തുനോക്കിയപ്പോൾ നൂറോട്ട
ദോശ
പത്തിരി
ഉണ്ണിയപ്പം
കുഴലിൽ കേറി ആവിയിലിരുന്നു ഒറ്റ കുത്തിന് പുറത്തേക്ക് ചാടി
ഇഡ്ഡലി
ദോശ
പുട്ട്
വട്ടം ചുറ്റി നൃത്തം വച്ചുവരും മധുരക്കാരി ഞാനാര്
ഉണ്ണിയപ്പം
ജിലേബി
സുഖിയൻ
പിടിച്ചാലൊരു സുന്ദരി പന്ത് കൈയിൽ വച്ചാൽ പൊടിയും
ലഡ്ഡു
ഇഡ്ഡലി
ജിലേബി
