Search Header Logo
പ്രയോഗം

പ്രയോഗം

Assessment

Presentation

World Languages

10th Grade

Practice Problem

Hard

Created by

Sweety Shaju

Used 2+ times

FREE Resource

9 Slides • 8 Questions

1

media

2

media

3

Multiple Choice

Question image

"മത്തായി കണക്ക് പുസ്തകം തുറന്നു."

ആരാണ് ഇതിലെ കർത്താവ്?

1

മത്തായി

2

കണക്ക്

3

പുസ്തകം

4

തുറന്നു

4

Multiple Choice

Question image

"ദിവാകരൻ നളിനിയെ കണ്ടു."

ഈ വാക്യത്തിലെ കർമ്മം എന്താണ്?

1

ദിവാകരൻ

2

നളിനി

3

കണ്ടു

5

Multiple Choice

Question image

"ഞാൻ ചെമ്മീൻ നോവൽ വായിച്ചു."

ഈ വാക്യത്തിലെ ക്രിയ ഏതാണ്?

1

ഞാൻ

2

ചെമ്മീൻ

3

നോവൽ

4

വായിച്ചു

6

media

7

media

8

media

9

media

10

media

11

media

​Cross-Curricular Link:

media

12

Multiple Choice

Question image

"ഞാൻ കഥ പറയും."

ഈ വാക്യത്തിലെ കർമ്മം എന്താണ്?

1

ഞാൻ

2

കഥ

3

പറയും

13

Multiple Choice

Question image

"ഭീമൻ എന്നെ മുറതെറ്റിച്ചാണ് വീഴ്ത്തിയത്."

ആരാണ് ഇതിലെ കർത്താവ്?

1

ഭീമൻ

2

എന്നെ

3

മുറതെറ്റിച്ചാണ്

4

വീഴ്ത്തിയത്.

14

Multiple Choice

Question image

"പുഴയുടെ നടുക്ക് എത്തിയപ്പോൾ കുളിയുടെ അനുഭവം വെള്ളായിയപ്പനെ തളർത്തി."

ഈ വാക്യത്തിലെ ക്രിയ ഏതാണ്?

1

പുഴയുടെ

2

നടുക്ക് എത്തിയപ്പോൾ

3

വെള്ളായിയപ്പനെ

4

കുളിയുടെ അനുഭവം

5

തളർത്തി

15

Multiple Choice

Question image

"പതിവുള്ള ബീഡി വലി അയാളാൾ നിർത്തപ്പെട്ടു."

ഈ വാക്യത്തിലെ കർമ്മം എന്താണ്?

1

പതിവുള്ള

2

ബീഡിവലി

3

അയാളാൾ

4

നിർത്തപ്പെട്ടു

16

Multiple Choice

Question image

"തുന്നിയ നൂലുകൾ തന്നെ അയാളാൾ വല്ലാതെ ബുദ്ധിമുട്ടി അഴിച്ചെടുക്കപ്പെട്ടു."

ഈ വാക്യത്തിലെ കർമ്മം എന്താണ്?

1

അഴിച്ചെടുക്കപ്പെട്ടു

2

നൂലുകൾ

3

അയാളാൾ

4

വല്ലാതെ ബുദ്ധിമുട്ടി

5

തുന്നി

17

media
media

Show answer

Auto Play

Slide 1 / 17

SLIDE