Search Header Logo
പ്രയോഗം - WE ALL DO

പ്രയോഗം - WE ALL DO

Assessment

Presentation

•

World Languages

•

10th Grade

•

Practice Problem

•

Medium

Created by

Sweety Shaju

Used 4+ times

FREE Resource

0 Slides • 9 Questions

1

Multiple Choice

"മത്തായി കണക്ക് പുസ്തകം തുറന്നു."

ആരാണ് ഇതിലെ കർത്താവ്?

1

മത്തായി

2

കണക്ക്

3

പുസ്തകം

4

തുറന്നു

2

Multiple Choice

"ദിവാകരൻ നളിനിയെ കണ്ടു."

ഈ വാക്യത്തിലെ കർമ്മം എന്താണ്?

1

ദിവാകരൻ

2

നളിനി

3

കണ്ടു

3

Multiple Choice

"ഞാൻ ചെമ്മീൻ നോവൽ വായിച്ചു."

ഈ വാക്യത്തിലെ ക്രിയ ഏതാണ്?

1

ഞാൻ

2

ചെമ്മീൻ

3

നോവൽ

4

വായിച്ചു

4

Multiple Choice

"ഞാൻ കഥ പറയും."

ഈ വാക്യത്തിലെ കർമ്മം എന്താണ്?

1

ഞാൻ

2

കഥ

3

പറയും

5

Multiple Choice

"ഭീമൻ എന്നെ മുറതെറ്റിച്ചാണ് വീഴ്ത്തിയത്."

ആരാണ് ഇതിലെ കർത്താവ്?

1

ഭീമൻ

2

എന്നെ

3

മുറതെറ്റിച്ചാണ്

4

വീഴ്ത്തിയത്.

6

Multiple Choice

"പതിവുള്ള ബീഡി വലി അയാളാൾ നിർത്തപ്പെട്ടു."

ഈ വാക്യത്തിലെ കർമ്മം എന്താണ്?

1

പതിവുള്ള

2

ബീഡിവലി

3

അയാളാൾ

4

നിർത്തപ്പെട്ടു

7

Multiple Choice

1.     'രാമൻ കാട് കയറി' - ഇത് ഏത് പ്രയോഗമാണ്?

1

കർമ്മണി പ്രയോഗം

2

കർത്തരി പ്രയോഗം

8

Multiple Choice

     'ചിത്രകാരനാൽ ചിത്രം വരയ്ക്കപ്പെട്ടു' - ഇതിന്റെ കർത്തരി പ്രയോഗ രൂപം ഏതാണ്?

1

ചിത്രകാരൻ ചിത്രം വരച്ചു

2

ചിത്രം ചിത്രകാരനെ വരച്ചു

9

Multiple Choice

കൃഷ്ണനാൽ അശ്വത്ഥാമാവ് ശപിക്കപ്പെട്ടു

1

കർമ്മണി പ്രയോഗം

2

കർത്തരി പ്രയോഗം

pattern-tertiary

"മത്തായി കണക്ക് പുസ്തകം തുറന്നു."

ആരാണ് ഇതിലെ കർത്താവ്?

1

മത്തായി

2

കണക്ക്

3

പുസ്തകം

4

തുറന്നു

Show answer

Auto Play

Slide 1 / 9

MULTIPLE CHOICE