Search Header Logo

റമദാൻ ക്വിസ് - 5 (15/04/2022- വെള്ളി)

Authored by Amal Yanbu

Social Studies

University

Used 1+ times

റമദാൻ ക്വിസ് - 5 (15/04/2022- വെള്ളി)
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാജ്യം ഏതാണ് ?

സൗദി അറേബ്യ

മലേഷ്യ

ഇന്തോനേഷ്യ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന 'ബൈത്തുസ്സകാത് കേരള' പ്രവർത്തനമാരംഭിച്ച വർഷമേത് ?

2000

2002

2012

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ് മുസ്‌ലിം സമൂഹമുള്ളത് ?

50 ശതമാനം

30 ശതമാനം

22 ശതമാനം

4.

MULTIPLE CHOICE QUESTION

30 sec • 1 pt

യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (യു.എൻ.ഡി.പി) ലക്ഷ്യം വെക്കുന്നതിൽ സുപ്രധാനമായതെന്താകുന്നു ?

എല്ലാ രാജ്യങ്ങളിലും പട്ടിണി മാറ്റുക

എല്ലാ രാജ്യങ്ങളിലും തൊഴിലില്ലായ്മ പരിഹരിക്കുക

എല്ലാ രാജ്യങ്ങളിലും വികസനം സാധ്യമാക്കുക

5.

MULTIPLE CHOICE QUESTION

30 sec • 1 pt

'ബൈത്തുസ്സകാത്ത് കേരള' യുടെ നിലവിലുള്ള ചെയർമാൻ ആരാണ് ?

എം.ഐ. അബ്ദുൽ അസീസ് സാഹിബ്

വി.കെ.അലി സാഹിബ്

ടി.ആരിഫലി സാഹിബ്

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?