
IX Malayalam state
Authored by Dr. P
Arts
9th Grade
Used 2+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
19 questions
Show all answers
1.
MULTIPLE CHOICE QUESTION
1 min • 1 pt
"പന്തിരണ്ടോമനത്തിരുവയസ്സിൽ
പയറ്റിത്തെളിഞ്ഞ് പണിക്കരാക്കി"
ഇവിടെ 'പയറ്റിത്തെളിയുക' എന്ന ശൈലിയുടെ ആശയമെന്ത്?
എല്ലാവരോടും തർക്കിച്ച് വിജയിക്കുക
പതിനെട്ടടവും പഠിച്ചും പ്രയോഗിച്ചും തഴക്കം വരിക
വഴക്കുണ്ടാക്കി വിജയിക്കുക
മത്സരിച്ച് പരാജയപ്പെടുക
2.
MULTIPLE CHOICE QUESTION
1 min • 1 pt
മരന്ദംതുളുമ്പുന്ന മലരിൻ ചുറ്റുംകൂടി
മുരളും തേനീച്ചകൾ പറന്നുകളിക്കവേ - മരന്ദം എന്ന പദത്തിൻ്റെ അർത്ഥം ഏത്?
വണ്ട്
പാൽ
പൂന്തേൻ
തേന്മാവ്
3.
MULTIPLE CHOICE QUESTION
1 min • 1 pt
ഇത്തരം സൌന്ദര്യം ഞാൻ നുകരാൻ തുടങ്ങിയി-
ട്ടെത്ര കാലമായിനിയും തീർന്നില്ലല്ലോ - ഇനിയും തീർന്നില്ലല്ലോ എന്ന് കവി പറയുന്നതെന്തുകൊണ്ട്?
സൌന്ദര്യം ആസ്വദിച്ച് മടുത്തതുകൊണ്ട്
ആസ്വദിക്കാൻ തക്ക സൌന്ദര്യം ഇല്ലാത്തതുകൊണ്ട്
എത്രമേൽ ശ്രമിച്ചിട്ടും ആസ്വദിക്കാൻ കഴിയാത്തതുകൊണ്ട്
പ്രകൃതിസൌന്ദര്യം അനന്ദമായതുകൊണ്ട്
4.
MULTIPLE CHOICE QUESTION
1 min • 1 pt
കേവലസൌന്ദര്യം എന്ന പദത്തിൻ്റെ വിഗ്രഹാർത്ഥം
കേവലത്തിൻ്റെ സൌന്ദര്യം
കേവലമാകുന്ന സൌന്ദര്യം
കേവലമായ സൌന്ദര്യം
കേവലവും സൌന്ദര്യവും
5.
MULTIPLE CHOICE QUESTION
1 min • 1 pt
ലക്ഷ്യപ്രാപ്തിയെ മുൻനിർത്തിയുള്ള ഉപകരണസംവിധാനത്തിൽനിന്നുളവാകുന്ന സൌന്ദര്യാവിഷ്കരണം കാണപ്പെടുന്നതെവിടെ?
കലാസൃഷ്ടിയിൽ
ആസ്വാദനത്തിൽ
പ്രകൃതിസൌന്ദര്യത്തിൽ
പരസ്യപ്പെടുത്തലിൽ
6.
MULTIPLE CHOICE QUESTION
1 min • 1 pt
തൻ്റെ കൈയിലും ഒരു കോടിയുടുപ്പായി! അടിച്ചുനനച്ചു കുളിക്കുമ്പോൾ മാറിയുടുക്കാൻ ഒരു വസ്ത്രമെന്നല്ലാതെ - കണ്ണമ്മയുടെ ഈ വാക്കുകളിൽ തെളിയുന്ന ഭാവമെന്ത്?
സന്തോഷം
ദേഷ്യം
സങ്കടം
പ്രതിഷേധം
7.
MULTIPLE CHOICE QUESTION
1 min • 1 pt
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെപ്പറ്റിയാണ് ഞാൻ പറയാൻപോകുന്നത്. സ്വാതന്ത്ര്യസമരം എന്ന പദത്തെ വിഗ്രഹിക്കുന്നതെങ്ങനെ?
സ്വാതന്ത്ര്യവും സമരവും
സ്വാതന്ത്ര്യത്തിനായുള്ള സമരം
സ്വാതന്ത്ര്യത്തോടുള്ള സമരം
സ്വാതന്ത്യം എന്ന സമരം
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?