malayalam  2

malayalam 2

Assessment

Quiz

World Languages

1st Grade

Medium

Created by

manju nauphal

Used 8+ times

FREE Resource

Student preview

quiz-placeholder

15 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ബ്ലും”  പെട്ടെന്ന് ബക്കറ്റിലേക്ക്  എന്താണ് വീണത്?  

കല്ല്

ചോക്ക്

പന്ത്

ആണി

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ആരാണ് ക്ലാസിലെ താരം ?

ബക്കറ്റ്

വെളളം

സബീന ടീച്ചർ

കുട്ടികൾ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

മൂന്നാമത്തെ പൊതിയിൽ എന്താണ് ?

പഞ്ചസാര

ഉപ്പ്

മണൽ

വെള്ളം

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇലത്തുമ്പുകളിൽതിളങ്ങുന്നതെന്ത് ?

മഞ്ഞുതുള്ളി

തൂക്കണാംകുരുവി

മഴതുള്ളി

തേൻ തുള്ളി

5.

MULTIPLE CHOICE QUESTION

30 sec • 1 pt

. ആദ്യത്തെ പൊതിയിൽ എന്താണ് ?

മണൽ

ഉപ്പ്

പഞ്ചസാര

കല്ല്

6.

MULTIPLE CHOICE QUESTION

30 sec • 1 pt

മരചില്ലകൾതോറും ചാടിനടന്ന്ഒച്ചവച്ചതാരാണ്?

തൂക്കണാംകുരുവി

അണ്ണാൻ കുഞ്ഞ്

ആനമൂപ്പൻ

കുരുവി

7.

MULTIPLE CHOICE QUESTION

30 sec • 1 pt

തോക്കും നിറച്ചുകാത്തു നിൽക്കുന്നത്ആരാണ്?

രാജാവ്

പടയാളികൾ

കാട്ടു മനുഷ്യർ

നാട്ടു മനുഷ്യർ 

Create a free account and access millions of resources

Create resources
Host any resource
Get auto-graded reports
or continue with
Microsoft
Apple
Others
By signing up, you agree to our Terms of Service & Privacy Policy
Already have an account?

Discover more resources for World Languages