NEW
Font size
WorksheetsMuhammed ashir 2
Total questions: 10
Worksheet time: 5mins
ഈ Photo കാണുന്നത് ഏത് company ലോഗോയാണ്?
Rolls royce
Binail royce
Audi
Lamborghini
ഈ Photo യിൽ കാണുന്ന പ്രഷസ്ത കവി അരാണ്?
Allama iqbal
Allama jameson
Alexanderflemingo
Irfaan singh khan
അബവാഅ് എന്ന സ്ഥലം മദീനയില്‍ നിന്നും എത്ര ദൂരത്താണ്?
23നാഴിക ദൂരത്ത്.
13നാഴിക ദൂരത്ത്.
33നാഴിക ദൂരത്ത്.
22നാഴിക ദൂരത്ത്.
ആമിന ബീവിക്ക് പ്രസവശുശ്രൂഷ നല്‍കിയത് ആര്?
ഔഫിന്റെ മകള്‍ ശിഫാഅ്
ഉമ്മു ഐമന്‍ ബറക
ഹലീമതുസ്സഅ്ദിയ്യ
ഉമ്മു കബ്ശഃ
കഅ്ബയുടെ ഉള്ളില്‍ എത്ര തൂണുകളുണ്ട്?
11
6
3
2
അസദുല്‍ ഉമ്മ: എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി?
സൈദ് ബിന്‍ ഹാരിസ(റ)
ഹുബാബ് ഇബ്ന്‍ മുന്‍ദിര്‍ (റ)
ഹംസത്ബുന്‍ അബ്ദുല്‍ മുത്വലിബ് (റ)
സഅദുബുന്‍ അബീ വഖാസ് (റ)
ഏറ്റവും ഉയരത്തിൽ വളരുന്ന പുല്ല് വർഗം ?
പന
മരച്ചീനി
മുള
കരിംബ്ബ്
കേരളത്തില്‍ സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന സ്ഥലമേതാണ് ?
എറണാകുളം
കുട്ടനാട്
കൊടുങ്ങല്ലൂര്‍
പുനലൂര്‍
ഇന്ത്യന്‍ അലക്‌സാണ്ടര്‍ എന്നറിയപ്പെടുന്നതാര് ?
അക്ബര്‍
ഷാജഹാന്‍
അലാവുദ്ദീന്‍ ഖില്‍ജി
അശോകന്‍
മരണപ്പെടുമ്പോള്‍ അബ്ദുല്ല(റ) എന്നവരുടെ പ്രായം?
ഏകദേശം 23 വയസ്സ്
ഏകദേശം 42 വയസ്സ്
ഏകദേശം 18 വയസ്സ്
ഏകദേശം 52 വയസ്സ്
