wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ramadan kareem 28

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഹിജ്റ വർഷം നടപ്പിൽ വരുത്തിയത് .?

a)

മുആവിയ്യ(റ)

b)

അലി(റ)

c)

ഉമർ(റ)

d)

ഉസ്മാൻ(റ)

2.

ഒട്ടകം മുട്ട് കുത്തിയ സ്ഥലത്ത് ഒരു പളളി നിർമിച്ചു ..ഏതാണ് …?

a)

മസ്ജിദുൽ ഖബാഅ

b)

മസ്ജിദുൽ അഖ്സ

c)

മസ്ജിദുൽ നബവി

d)

കഹ് ബ

3.

ആദം നബിയുടെ പാദം പതിഞ്ഞ സ്ഥലം ഇന്നും അവിടെ ഉണ്ട് ….എവിടെ .?

a)

സിലോണിൽ

b)

ഈജിപ്ത്തിൽ

c)

ഡമസ്കസ്സിൽ

d)

ബാഭിലോണിയിൽ

4.

ബദര്‍ യുദ്ധത്തില്‍ ശഹീദായ മുസ്ലിംകള്‍?

a)

23

b)

13

c)

15

d)

14

5.

ഖാബീലിന് തന്‍റെ സഹോദരന്‍റെ മൃതദേഹം മറവ് ചെയ്യേണ്ടതെങ്ങനെയെന്ന് പഠിപ്പിച്ച് കൊടുക്കുന്നതിന് വേണ്ടി അല്ലാഹു അയച്ച് കൊടുത്ത പക്ഷി?

a)

കാക്ക

b)

അബാബീൽ

c)

ജറാദ്

d)

കുയിൽ

6.

ഒരു സംസ്ഥാനത്തിലെ പ്രഥമ പൗരന്‍ ആരാണ് ?

a)

മുഖ്യമന്ത്രി

b)

ചീഫ്‌സെക്രട്ടറി

c)

ഗവര്‍ണര്‍

d)

രാഷ്ട്രപതി

7.

ഈPhotoയിൽ കാണുന്ന scientist ആരാണ്?

a)

Albert Einstein

b)

Isaac Newton

c)

Galileo Galilei

d)

Stephen Hawking

8.

ഇത് ഏത് Car company logo യാണ്?

a)

Audi

b)

Benz

c)

BMW

d)

Ferrari

9.

മൂസ നബിയുടെ പിതാവിന്റെ പേര്

a)

ഇമ്രാൻ

b)

ഉസ്മാൻ

c)

ഖാലിദ്‌ ബ്നു വലീദ്

d)

മുഹമ്മദ്‍ ഇബിന്‍ ഇദ് റീസ

10.

നബി സ ..എത്ര ഹജ്ജു ചയ്തു ..?

a)

1

b)

6

c)

4

d)

2