wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

MADRASATHUL HUDA AL GHUBRA. QUIZ II.

Total questions: 15

Worksheet time: 3mins

Name
Class
Date
1.

A prophet is called .......... in Arabic

പ്രവാചകൻ എന്നതിന്റെ അറബി പദംഏത് ?

a)

Nabi

b)

Rasool

c)

Wahy

d)

None of the above

2.

Where was Muhammed (S) born?

മുഹമ്മദ് നബി ജനിച്ചത് എവിടെ ?

a)

Yamen

b)

Madeena

c)

Makkah

d)

Egypt

3.

The chapters of the Qur’an are known as....

ഖുർആൻ അദ്ധ്യായങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?

a)

Sunnahs

b)

Surahs

c)

Sufis

d)

Sharia

4.

In which language was the Holy Quran revealed?

ഏത് ഭാഷയിലാണ് ഖുർആൻ അവതരിച്ചത് ?

a)

Urdu

b)

Parsi

c)

Arabic

d)

English

5.

Which surah (chapter) is considered as one third (1/3) of the Quran?

ഖുർആനിന്റെ മൂന്നിൽ ഒന്ന് എന്നറിയപ്പെടുന്ന സൂറത് ഏത് ?

a)

Surah Yaseen

b)

Surah Ikhlas

c)

Surah Al Baqarah

d)

Surah Al Rahman

6.

Who is the mother of prophet Muhammed (S) among the following?

താഴെ കൊടുത്തതിൽ നബി തങ്ങളുടെ മാതാവ് ആര്?

a)

Ayisha

b)

Maimoona

c)

Zainab

d)

Amina

7.

How many years Muhammed (S) lived in Madina?

എത്ര വർഷമാണ് നബി തങ്ങൾ മദീനയിൽ ജീവിച്ചത് ?

a)

53

b)

15

c)

12

d)

10

8.

"You are my son, but I’m not your father". Who says that ?

"നീ എന്റെ മകനാണ് പക്ഷെ ഞാൻ നിൻറെ അച്ഛനല്ല" താഴെ പറയുന്നവരിൽ ആരാണ് ഇങ്ങനെ പറയുക ?

a)

Grand father

b)

Grand Mother

c)

Mother

d)

Uncle

9.

What comes next in the series?

1,2,4,8,16,32,....?

താഴെ കൊടുത്ത ശ്രേണിയിലെ അടുത്ത നമ്പർ ഏത് ?

1,2,4,8,16,32,.... ?

a)

26

b)

48

c)

64

d)

55

10.

Which is not a color in rainbow in the following?

താഴെ കൊടുത്തതിൽ മഴവില്ലിൽ ഉൾപ്പെടാത്ത നിറം ഏത് ?

a)

Blue

b)

Rose

c)

Orange

d)

Violet

11.

If it takes five minutes to boil one egg how long will it take to boil four eggs together?

ഒരു മുട്ട വേവിക്കാൻ വേണ്ട സമയം 5 മിനുട്ട് ആണെങ്കിൽ 4 മുട്ടകൾ ഒരുമിച്ച് വേവിക്കാൻ വേണ്ട സമയം എത്ര ?

a)

20

b)

15

c)

5

d)

10

12.

If you rearrange the letter “CIFAIPC” you would have the name of a...............?

“CIFAIPC” ഈ അക്ഷരങ്ങൾ ക്രമപ്പെടുത്തിയാൽ കിട്ടുന്ന ഒരു നാമം ..............

a)

City

b)

Animal

c)

Ocean

d)

Country

13.

If I will be 15 years old after three years, how old I was 2 years ago?

മൂന്ന് വര്ഷം കഴിഞ്ഞാൽ എന്റെ വയസ്സ് 15 ആണെങ്കിൽ 2 വർഷം മുമ്പ് എന്റെ വയസ്സ് എത്രയായിരുന്നു ?

a)

12

b)

10

c)

8

d)

11

14.

Which one is not a state in India among the following?

താഴെ കൊടുത്തതിൽ ഇന്ത്യയിലെ ഒരു സംസ്ഥാനം അല്ലാത്തത് ഏത് ?

a)

Gujarat

b)

Chennai

c)

Maharashtra

d)

Assam

15.

On which day was Nabi Muhammad (pbuh) born?

നബി തങ്ങൾ ജനിച്ച ദിവസം ഏത് ?

a)

Friday

b)

Thursday

c)

Monday

d)

Sundy