WorksheetsPYPA BIBLE QUIZ- 2020- PART-07 (MARK:12-16 & Luke:1-2)
Total questions: 10
Worksheet time: 5mins
who says there is no resurrection?
പുനരുത്ഥാനമില്ലെന്ന് ആര് പറയുന്നു?
Pharisees / പരീശന്മാർ
Scribes/teachers of the law / ശാസ്ത്രിമാർ
Sadducees / സദൂക്യർ
The elders / മൂപ്പന്മാർ
You also were with Jesus of Nazareth.” Who Said?
"നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു" ആര് പറഞ്ഞു?
One of the servant girls of the high priest / മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി
A servant girl / ഒരു വേലക്കാരത്തി
The servant girl who kept the door / വാതിൽ കാക്കുന്ന ബാല്യക്കാരത്തി
The servants and officers / ദാസന്മാരും ചേവകരും
What time was Jesus crucified?
യേശുവിനെ ക്രൂശിച്ച സമയം
the sixth hour/ twelve afternoon / ആറാം മണിനേരത്തു
the third hour/nine in the morning/മൂന്നാം മണിനേരത്തു
the ninth hour / three in the afternoon / ഒമ്പതാം മണിനേരത്തു
None of the above / മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
"they went out quickly and fled from the tomb, for they trembled and were amazed..." Who are they?
"അവർക്കു വിറയലും ഭ്രമവും പിടിച്ചു അവർ കല്ലറ വിട്ടു ഓടിപ്പോയി....." അവർ ആരാണ്?
Guards / കാവൽക്കാർ
Disciples / ശിഷ്യന്മാർ
Mary Magdalene, Mary the mother of James, and Salome / മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും
Peter & John / പത്രൊസും യോഹന്നാന്നു
" For with God nothing will be impossible" who said ?
"ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ" ആര് പറഞ്ഞു
Mary / മറിയ
Elizabeth / എലീശബെത്ത്
Zacharias/ സെഖര്യാവു
Angel Gabriel / ഗബ്രീയേൽ ദൂതൻ
The tribe of Anna the prophetess?
ഹന്നാ പ്രവാചകിയുടെ ഗോത്രം ഏത്?
Judah / യെഹൂദ
Levi / ലേവി
Asher / ആശേർ
Benjamin / ബെന്യാമീൻ
The Parable of the Fig Tree - mentioned in which chapter?
അത്തിയുടെ ഉപമ - ഏത് അധ്യായത്തിൽ പരാമർശിച്ചിരിക്കുന്നു?
MARK 12
Mark 13
Mark 14
Luke 2
"about the dead rising" - Mentioned in which book?
"മരിച്ചവർ ഉയിർത്തെഴു ന്നേലക്കുന്നതിനെക്കുറിച്ചു" - ഏത് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നു?
Book of Moses / മോശെയുടെ പുസ്തകം
Psalms / സങ്കീർത്തനങ്ങൾ
Book of David / ദാവീദിന്റെ പുസ്തകം
Book of prophets / പ്രവാചകന്മാരുടെ പുസ്തകം
Match the followings:- / േചരുംപടി േചർക്കുക
(1) waited for the kingdom of God - (A) Anna
(2) waited for the Consolation of Israel -- (B) Joseph of Arimathea
(3) who did not depart from the temple - (C) Simeon
(1) ദൈവരാജ്യത്തിനായി കാത്തിരുന്നു -- (A) ഹന്നാ
(2) യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിന്നു - (B) അരിമത്ഥ്യയിലെ യോസേഫ്
(3) ദൈവാലയം വിട്ടു പിരിഞ്ഞില്ല - (C) ശിമ്യോൻ
1 - A, 2 - B, 3 - C
1 - C, 2 - A, 3 - B
1 - B, 2 - A, 3 - C
1 - B, 2 - C, 3 - A
Who is 'the prophet of the Highest" ?
അത്യുന്നതന്റെ പ്രവാചകൻ ആര് ?
Anna the prophetess / ഹന്നാ പ്രവാചകി
John the Baptist / യോഹന്നാൻ സ്നാപകൻ
Simeon / ശിമ്യോൻ
Zacharias / സെഖര്യാവു
