Worksheetskaalakal
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.കാളകള്‍ എന്ന കവിത എഴുതിയതാര്?
a)
പി.ഭാസ്കരന്‍
b)
ഉള്ളൂര്‍
c)
ആശാന്‍
2.
2.മറ്റൊരു വണ്ടിക്കാള എന്ന് വിശേഷിപ്പിക്കുന്നതാരെ ?
a)
വണ്ടിക്കാരനെ
b)
കാളയെ
c)
വഴിയാത്രക്കാരനെ
3.
3.കാളകള്‍ എന്ന കവിത ഏത് കൃതിയില്‍ നിന്നെടുത്തതാണ്?
a)
ഉമാകേരളം
b)
ഓര്‍ക്കുക വല്ലപ്പോഴും
c)
ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല
4.
4.അധ്വാനവര്‍ഗ്ഗത്തിന്‍റെ കഷ്ടപ്പാടുകള്‍ പ്രമേയമാക്കി പി.ഭാസ്കരന്‍ രചിച്ച കവിതയാണ് --?
a)
വിശ്വം ദീപമയം
b)
കൊടിയേറ്റം
c)
കാളകള്‍
5.
5.കരിക്കൊടി വള്ളിയില്‍ ഊഞ്ഞാലാടുന്നതാര്?
a)
കിളികള്‍
b)
തത്തകള്‍
c)
വഴിയാത്രക്കാര്‍
100 %
