WorksheetsAl Furqan season 3 (Day 1 - 22/7/20)
Total questions: 10
Worksheet time: 3hrs 30mins
Name
Class
Date
1.
'ഹാമീം' എന്ന് തുടങ്ങുന്ന എത്ര സൂറത്തുകൾ ഉണ്ട് ഖുർആനിൽ..?
a)
6
b)
7
c)
8
d)
9
2.
'failure is unknown to me' ഇത് ആരുടെ വാക്കുകളാണ്...?
(a)
3.
ഖുർആൻ പേരടുത്ത് പറഞ്ഞ സ്വഹാബി ഏത് സൂറത്തിൽ ആണ്..?
a)
Surah Al Baqarah
b)
Surah Al Hijr
c)
Surah Al Ahzab
d)
Surah Al Isra
4.
2 പദങ്ങൾ ഖുർആനിൽ 115 പ്രാവിശ്യം പരാമർശിച്ചിട്ടുണ്ട് അവ ഏതൊക്കെ..?
a)
Aldunya
b)
Hajj
c)
Al Akhira
d)
Layl
5.
'മീം' എന്ന അക്ഷരം തീരെ ഉപയോഗിക്കാത്ത അധ്യായം...?
a)
Surah Al Mulk
b)
Surah Al Ankabut
c)
Surah Al Khausar
d)
Surah An Nur
6.
ഏറ്റവും കുറഞ്ഞ സൂക്തങ്ങൾ ഉള്ള juzh ഏത്..?
(a)
7.
Ihiya Uloomudheen, എന്ന ഗ്രന്തത്തിന്റെ കർത്താവ് ആരാണ്...?
a)
Al Kindi
b)
Ibn Tufail
c)
Imam Ghazzali
d)
Shahab Al Din Suhrawadi
8.
40-ന്റെ 60 ശതമാനവും 60-ന്റെ 40 ശതമാനവും തമ്മിലുള്ള വ്യത്യാസം എത്ര...?
(a)
9.
WHO യുടെ ആസ്ഥാനം എവിടയാണ്..?
a)
Geneva
b)
Newyork
c)
Tokyo
d)
Landon
10.
ഇമാം ഷാഫിയുടെ യഥാർത്ഥ നാമം..?
(a)
100 %
