Font size
WorksheetsAl Furqan season 3 (Day 6 27-07-2020)
Total questions: 10
Worksheet time: 3hrs 30mins
പ്രവാചകന്ന് നേരിട്ട് അവതരിക്കപ്പെട്ട 2 ആയത്തുകൾ ഏത് സൂറത്തിൽ ആണ്..?
Al-Baqarah
Al Imran
Al-Ma'idah
Al-Hijr
മൂന്ന് വ്യത്യസ്ത ഇഫ്താർ ഉള്ള ഒരേയൊരു സ്ഥലമാണ് മിഡിൽ ഈസ്റ്റിലെ ഏത് സ്ഥലം. ?
ബുർജ് ഖലീഫ
ദുബായ് മാൾ
ദുബായ് ഫൗണ്ടയ്ൻൻ
ഒരു പയവർഗ്ഗത്തിന്റെ പേരിലുള്ള സൂറത്ത് ഏത്..?
Ar-Ra'd
At-Teen
Al-Isra
ഹജ്ജിലെ ഏത് കർമമാണ് ഇവിടെ വെച്ച് നടക്കുന്നത്...?
കല്ലെറിയൽ
ബലികർമം
അറഫ സംഗമം
സൗദി അറബിയയിലെ ഏത് സ്ഥലത്താണ് Jabal al rahma സ്ഥിതി ചെയ്യുന്നത്..?
Medina
Mina
Abha
Taif
ഖുർആനിലെ ഏത് രണ്ട് സൂറത്തുകളെയാണ് 'al- muawwizhathani എന്ന് വിശേഷിപ്പിക്കുന്നത്.?
Al-Naas
Al-Falaq
Al-Ikhlaas
Al-Kaafiroon
ഹംസ (റ)-ൻ്റെ ഗാതകൻ ആര്..?
Ikrimath
Aboo lu lu
Vahshi
മദ്ഴൻ സമൂഹത്തിലേക്ക് നിയോഗിയ്ക്കപ്പെട്ട പ്രവാചകൻ ...?
സാലിഹ്
ലൂഥ്
ശുഐബ്
അറബി അക്ഷരങ്ങളിൽ എത്ര "makhraj" ഗണത്തിൽ പെടുന്നവയുണ്ട്..?
17
18
16
15
കേരളത്തിന്റെ ഹൈകോടതി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്...?
തിരുവനന്തപുരം
എറണാകുളം
മലപ്പുറം
