Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

മലയാളം കുസൃതി ചോദ്യങ്ങൾ

Total questions: 10

Worksheet time: 2mins

Name
Class
Date
1.

1

ചൈനയിലെ ഏത് പ്രവിശ്യയിലാണ് പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നു കരുതുന്ന ഹ്വാനൻ മാംസ മാർക്കറ്റ്?

a)

ഹൈനാൻ

b)

ഹൂബെ

c)

ബെയ്‌ജിങ്

d)

ജിയാങ്ഷി

2.

2

താഴെപ്പറയുന്നവയിൽ ഏതാണ് പുതിയ കൊറോണ വൈറസ് പരത്തുന്ന രോഗം?

a)

സാർസ് കോവ്–2

b)

കോവിഡ്–19

c)

ഹാന്റ പൾമനറി സിൻഡ്രം

d)

മെർസ്

3.

3

കോവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ പേര്?

a)

മെർസ്

b)

എബോള

c)

സാർസ് കോവ്–2

d)

ഹാന്റ

4.

ലോക എയ്ഡ്‌സ് ദിനം എന്നാണ് ?

a)

ഡിസംബർ 1

b)

ജനുവരി 1

c)

സെപ്റ്റംബർ 5

d)

മെയ് 8

5.

കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എ. ആയിരുന്നതാരാണ്?

a)

കെ.ആർ.ഗൗരിയമ്മ

b)

ബേബി ജോൺ

c)

ഇ.കെ.നയനാർ

d)

കെ.എഠ.മാണി

6.

Q.) 9. ഗാന്ധിജിയുടെ ഇഷ്ടഗാനമായ 'വൈഷ്ണവജനതോ' എഴുതിയ നരസിംഹമേത്ത ഏത് ദേശക്കാരനാണ്?

a)

ഉത്തരാഞ്ചൽ

b)

ഗൊവ

c)

ഗുജറാത്ത്

d)

കേരളം

7.

Q.) പരംവീര്‍ചക്രയുടെ കീര്‍ത്തിമുദ്രയില്‍ ഏത് ഭരണാധികാരിയുടെ വാളാണ് മുദ്രണം ചെയ്തിരിക്കുന്നത്?

a)

ടിപ്പു സുൽത്താൻ

b)

ഹൈദരാലി

c)

ബാഹുബലി

d)

ശിവജി

8.

. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍

a)

സി.എച.മുഹമ്മദ് കോയ

b)

കെ.ഒ.അയിഷാബീവി

c)

പീ.ടി.ചാക്കോ

d)

അബ്ദുൽ അസീസ്

9.

അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ്?

a)

5 വർഷം

b)

3 വർഷം

c)

9 വർഷം

d)

10 വർഷം

10.

ഭാരതത്തിന്റെ 1 രൂപ മുതല്‍ 10 രൂപ വരെയുള്ള നോട്ടുകള്‍ അടിക്കുന്നതെവിടെയാണ്?

a)

ദേവാസിൽ

b)

നോയിഡ

c)

നാസിക്

d)

സൂറത്ത