wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഓണം- പൊന്നോണം ക്വിസ്

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ?

a)

4

b)

5

c)

6

2.

മഹാബലി എന്ന വാക്കിനർത്ഥം?

a)

'ധീരനായ' രാജാവ്

b)

'സമർത്ഥൻ' ആയ രാജാവ്

c)

'വലിയ ത്യാഗം' ചെയ്‌തവൻ

3.

ഓണ തലേന്ന് നടത്തുന്ന യാത്ര ഏത് പേരിൽ അറിയപ്പെടുന്നു?

a)

ചതയ ഓട്ടം

b)

ഉത്രാട പാച്ചിൽ

c)

പൂരാട പാച്ചിൽ

4.

ഓണപൂവ് എന്ന് വിശേഷണമുള്ള പൂവ്?

a)

പൂവാംകുറുന്നില

b)

കാശിത്തുമ്പ

c)

മുക്കുറ്റി

5.

എത് നാൾ മുതൽ ആണ് ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളത്?

a)

ചോതി

b)

അത്തം

c)

അനിഴം

6.

മഹാബലിപുരം എന്ന വിനോദ സഞ്ചാര കേന്ദ്രം എവിടെയാണ്?

a)

തിരുവനന്തപുരം

b)

കർണാടകം

c)

തമിഴ്‌നാട്

7.

മഹാബലി എത് യാഗം ചെയ്യവേ അണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടത്?

a)

വിശ്വജിത്ത്‌ യാഗം

b)

പുത്രകാമേഷ്ടി യാഗം

c)

സോമയാഗം

8.

വാമനപുരം എന്ന സ്ഥലം എവിടെയാണ്?

a)

തമിഴ്‌നാട്

b)

തിരുവനന്തപുരം

c)

കർണാടകം

9.

തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്

a)

മഹാബലി

b)

വാമനൻ

c)

തൃക്കാക്കരയപ്പൻ

10.

മഹാബലിയുടെ യഥാർത്ഥ പേര്?

a)

ഇന്ദ്രസേനന്‍

b)

ചന്ദ്രസേനൻ

c)

ദേവസേനൻ

11.

മഹാബലി ഏത് നദിയുടെ കരയില്‍ ആണ് യാഗം നടത്തിയിരുന്നത്?

a)

ഗംഗ

b)

ഗോദാവരി

c)

നര്‍മ്മദ

12.

അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണത്?

a)

മൂലം

b)

പൂരാടം

c)

തൃക്കേട്ട

13.

വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ്?

a)

കശ്യപൻ

b)

ഗൗതമൻ

c)

ബ്രഹ്മാണ്ഡൻ

14.

ആരാണ് അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടപ്പോൾ മഹാബലിയെ അത് നൽകുന്നതിൽ നിന്നു പിന്തിരിപ്പിച്ചത് ?

a)

ശുക്രാചാര്യൻ

b)

നാരദൻ

c)

വസിഷ്ഠൻ

15.

വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?

a)

ത്രേതായുഗം

b)

ദ്വാപരയുഗം

c)

സത്യായുഗം

16.

ഓണാട് ,ഓടനാട്‌ ,ഓണത്തുനാട്‌ എന്നൊക്കെ പഴയ കാലത്തു അറിയപ്പെട്ടിരുന്ന നാട്ടുരാജ്യം?

a)

വേണാട്

b)

തിരുവിതാംകൂർ

c)

കായംകുളം

17.

മഹാബലിയുടെ പത്നിയുടെ

പേര് എന്താണ്?

a)

വിന്ധ്യാവലി

b)

അദിതി

c)

സുമിത

18.

മഹാബലിയുടെ മുത്തച്ഛന്റെ

പേര് എന്താണ്?

a)

കശ്യപൻ

b)

ഹിരണ്യകശിപു

c)

പ്രഹ്ളാദൻ

19.

എത് നാളിൽ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടേണ്ടത്?

a)

ഉത്രാടം

b)

തിരുവോണം

c)

അത്തം

20.

ഓണം കേറാമൂല എന്ന പ്രയോഗത്തിന്റെ അർത്ഥം?

a)

സത്ഗ്രാമം

b)

കുഗ്രാമം

c)

മഹാഗ്രാമം