wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

രാമായണം പ്രശ്നോത്തരി - 1

Total questions: 20

Worksheet time: 10mins

Name
Class
Date
1.

രാമായണം ആദ്യം രചിച്ചത്

a)

വേദവ്യാസൻ

b)

തുളസീദാസ്

c)

തുഞ്ചത്തെഴുത്തച്ചൻ

d)

വാത്മീകി മഹർഷി

2.

ശ്രീരാമൻ മഹാവിഷ്ണുവിൻറെ എത്രാമത്തെ അവതാരമാണ്

a)

8

b)

7

c)

6

d)

9

3.

ലക്ഷ്മണൻ ആരുടെ അവതാരമാണ്

a)

പരമശിവൻ

b)

അനന്തൻ

c)

മഹാവിഷ്ണു

d)

ബ്രഹ്മാവ്

4.

ഏതു വനത്തിലാണ് ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസം അനുഷ്ഠിച്ചത്

a)

ആരണ്യകം

b)

ശബരി

c)

അഗസ്ത്യകൂടം

d)

ദണ്ഡകാരണ്യം

5.

ശ്രീരാമൻറെ അച്ഛൻ

a)

ധൃതരാഷ്ട്രർ

b)

വസിഷ്ഠൻ

c)

ദശരഥൻ

d)

ജനകൻ

6.

ശ്രീരാമൻറെ ഗുരു ആരായിരുന്നു.

a)

ദുർവ്വസാവ്

b)

വിശ്വാമിത്രൻ

c)

വാത്മീകി

d)

വസിഷ്ഠൻ

7.

ശ്രീരാമൻറെ അമ്മയുടെ പേര്

a)

കൈകേയി

b)

കൗസല്യ

c)

സുമിത്ര

d)

കുന്തി

8.

രാമലക്ഷ്മണന്മാർ ഏതു രാജവംശത്തിൽ പെട്ടവരാണ്.

a)

സൂര്യവംശം

b)

ചന്ദ്രവംശം

c)

കുരുവംശം

d)

ആര്യ വംശം

9.

ലക്ഷ്മണൻ ആരുടെ മകനാണ്

a)

കൗസല്യ

b)

സുമിത്ര

c)

കൈകേയി

d)

മന്ദര

10.

സീതാ പരിണയത്തിനു, പരമശിവൻ നൽകിയ ഏതു വില്ലാണ് കുലയ്ക്കാൻ ശ്രമിക്കുന്നതിനlടെ ഒടിഞ്ഞു പോയത്.

a)

ഗാന്ധീവം

b)

കോദാണ്ഡം

c)

പിനാകം

d)

സുദർശനം

11.

സീതാദേവിയുടെ അച്ഛൻറെ പേര്

a)

ജനകൻ

b)

ദശരഥൻ

c)

ഹിമവാൻ

d)

വിഭീഷണൻ

12.

ലക്ഷ്മണൻറെ പത്നിയുടെ പേര്

a)

മാണ്ഡവി

b)

ശ്രുതകീർത്തി

c)

മണ്ഡോദരി

d)

ഊർമ്മിള

13.

കൈകേയിയുടെ മകൻറെ പേര്

a)

ലക്ഷ്മണൻ

b)

ഭരതൻ

c)

ശത്രുഘ്നൻ

d)

ശ്രീരാമൻ

14.

സീതാ അപഹരണത്തിന് രാവണനെ സഹായിച്ച രാക്ഷസൻ

a)

ശൂർപ്പണഖ

b)

കംസൻ

c)

കുംഭകർണ്ണൻ

d)

മാരീചൻ

15.

സീതാദേവി ആരുടെ അവതാരമാണ്

a)

പാർവതി ദേവി

b)

സരസ്വതി ദേവി

c)

ലക്ഷ്മി ദേവി

d)

അന്നപൂർണേശ്വരി

16.

അയോധ്യ ഏത് രാജ്യത്തിൻറെ തലസ്ഥാനം ആയിരുന്നു

a)

ഗാന്ധാരം

b)

പാഞ്ചാലം

c)

കിഷ്കിന്ധ

d)

കോസലം

17.

ഭരതനെ രാജാവാക്കണം എന്നും ശ്രീരാമനെ വനവാസത്തിന് അയക്കണമെന്നും ദശരഥനോടു ആവശ്യപ്പെടുന്നത് ആരാണ്

a)

സുമിത്ര

b)

കൈകേയി

c)

കൗസല്യ

d)

മന്ദര

18.

ഹനുമാൻ ആരുടെ മകനാണ്

a)

വായു

b)

ഇന്ദ്രൻ

c)

സൂര്യൻ

d)

വൈശ്രവണൻ

19.

താഴെ പറയുന്നതിൽ സീതാദേവിയുടെ പേരിൻറെ പര്യായം അല്ലാത്ത നാമം ഏത്

a)

മൈഥിലി

b)

വൈദേഹി

c)

ജാനകി

d)

രാമണി

20.

സീതാദേവിയെ രാവണൻ തട്ടിക്കൊണ്ടുപോയതായി രാമനെ ആദ്യമറിയിക്കുന്നതാരാണ്

a)

ജഡായു

b)

സുഗ്രീവൻ

c)

ഹനുമാൻ

d)

ലക്ഷ്മണൻ