NEW
Font size
WorksheetsCSI KAKKARAVILA CEJF
Total questions: 15
Worksheet time: 8mins
മത്സ്യത്തിന്റെ വായിൽ നിന്ന് കിട്ടിയ പണത്തിന്റെ പേര് ?
ദ്രഹ്മ
വെള്ളിക്കാശ്
ചതുർദ്രഹ്‌മപ്പണം
യേശു കടലിൻ മീതെ നടന്നത് എത്രാം യാമത്തിൽ?
നാലാം യാമത്തിൽ
അഞ്ചാം യാമത്തിൽ
ആറാം യാമത്തിൽ
കൂനിയായ സ്ത്രിയെ ഏതു ദിവസമാണ് യേശു സൗഖ്യമാക്കിയത്?
ആഴ്ച്ച വട്ടത്തിന്റെ ഒന്നാം നാൾ
ശബ്ബത്തിൽ
പെന്തക്കോസ്തു നാൾ
യേശു ആരുടെ കണ്ണിലാണ് തുപ്പിയത്?
ബേത്സസയിദയിലെ കുരുടന്റെ
ശിഷ്യന്റെ
പരീശന്റെ
യേശു ആരോടാണ് എഫഥാ എന്നു പറഞ്ഞത് ?
കൂനിയായ സ്ത്രിയോട്
വിക്കനായ ചെകിടനോട്
ഭൂതബാധിതനായ ചന്ദ്രരോഗിയോട്
യേശുവിനെ കണ്ടിട്ട് ഭൂതം എന്ന് നിലവിളിച്ചത് ?
ശിഷ്യന്മാർ
പുരുഷാരം
പരീശന്മാർ
കാലും കയ്യും കെട്ട പെട്ടവനായി പുറത്തുവന്നതാര് ?
ലാസർ
യോസഫ്
പത്രൊസ്
യേശു അത്തിയെ ശപിച്ചത് എവിടെ വച്ച്?
ബെഥാന്യ
കഫർന്നഹൂം
ഗലീല
ഞാൻ നിനക്ക് എന്തു ചെയ്തു തരണമെന്ന് യേശു ചോദിച്ചത് ആരോട്?
കുരുടനോട്
ചന്ദ്ര രോഗിയോട്
മഹോദര രോഗിയോട്
എത്ര വർഷമായി രക്തസ്രാവമുള്ള സ്ത്രിയെയാണ് യേശു സൗഖ്യമാക്കിയത്?
22
12
32
മഹാപുരോഹിതന്മാർ യേശുവിനെ പിടിച്ചപ്പോൾ യേശു ചെയ്ത അത്ഭുതം?
മഹാപുരോഹിതദാസന്റെ ഛേദിക്കപ്പെട്ട കാത് സൗഖ്യമാക്കി
മഹാപുരോഹിതദാസന്റെ കാൽ സൗഖ്യമാക്കി
മഹാപുരോഹിതദാസന്റെ കയ്യ് സൗഖ്യമാക്കി
ഞങ്ങളെ പുറത്താക്കുന്നുവെങ്കിൽ പന്നിക്കൂട്ടത്തിലേയ്ക്ക് അയക്കണമെന്ന് പറഞ്ഞതാര് ?
ഭൂതങ്ങൾ
പരിശുദ്ധാത്മാവ്
മനുഷ്യൻ
യേശു അത്തിയെ ശപിച്ചത് എവിടെ വച്ച്?
ബെഥാന്യ
കഫർന്നഹൂം
ഗലീല
യിസ്രായേലിൽ കൂടെ ഇങ്ങനെയുളള വിശ്വാസം കിണ്ടിട്ടില്ല യേശു ആരെക്കുറിച്ചാണ് പറഞ്ഞത് ?
ശതാധിപനെക്കുറിച്ച്
നയിനിലെ വിധവയെക്കുറിച്ച്
രക്ത സ്രവക്കാരി സ്ത്രിയെക്കുറിച്ച്
യേശു ഭൂതങ്ങളുടെ തലവനെകൊണ്ട് തങ്ങളെ പുറത്താക്കുന്നു എന്ന് പറഞ്ഞത് ആര് ?
പുരുഷാരം
പരീശന്മാർ
സദൂക്യർ
