wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

x yudham

Total questions: 15

Worksheet time: 9mins

Name
Class
Date
1.

മാരാരുടെ കൃതിയല്ലാത്തത്?

a)

കല തന്നെ ജീവിതം

b)

വായനശാലയില്‍

2.

യുദ്ധത്തിന്‍റെ ആദ്യദിവസങ്ങളില്‍ പാലിച്ചത്?

a)

കരാര്‍

b)

തന്ത്രം

3.

പടക്കളത്തില്‍ തുട ചതഞ്ഞു വീണത്

a)

ഭീമന്‍

b)

ദുര്യോധനന്‍

4.

ദുര്യോധനസഹോദരി

a)

ദുശ്ശള

b)

കുന്തി

5.

ദുര്യോധനനെ പടക്കളത്തിലേക്ക് കാണാന്‍വന്ന മന്ത്രി?

a)

ജയന്ദ്രഥന്‍

b)

സഞ്ജയന്‍

c)

കൃപര്‍

6.

ദുര്യോധനന്‍ വീണുകിടന്നസ്ഥലം

a)

ഓഘവതി

b)

ഭാഗീരതി

c)

സമന്തപഞ്ചകം

7.

ദുശ്ശളയുടെ ഭര്‍ത്താവ്?

a)

ജയദ്രഥന്‍

b)

അര്‍ജ്ജുനന്‍

c)

ദുര്യോധനന്‍

8.

ദുര്യോധനന്‍വീണുകിടന്ന് സേനാപതിയായിഅഭിഷേകം നടത്തിയത് ആരെ?

a)

കൃപര്‍

b)

അശ്വത്ഥാമാവ്

c)

കൃതവര്‍മാവ്

9.

ശിഖണ്ഡി ആരുടെപുരുഷാവതാരം

a)

അംബ

b)

അംബിക

c)

അംബാലിക

10.

ദുര്യോധനന്റെ മറ്റൊരു പേര്?

a)

ദുശ്ശാസനന്‍

b)

സുശാസന

c)

സുയോധനന്‍

11.

ഹൃഷികേശന്‍ ആര്

a)

വ്യാസന്‍

b)

ദ്രോണര്‍

c)

കൃഷ്ണന്‍

12.

അഭിമന്യുവിന്‍റെ പത്നി

a)

കുന്തി

b)

പഞ്ചാലി

c)

ഉത്തര

13.

പാണ്ഡവരില്‍ മൂത്തവന്‍

a)

ഭീമന്‍

b)

ധര്‍മ്മപുത്രര്‍

c)

അര്‍ജ്ജുനന്‍

14.

ചിരഞ്ജീവിയില്‍ പ്പെടാത്തത്

a)

കൃപര്‍

b)

വ്യാസന്‍

c)

കൃഷ്ണന്‍

d)

അശ്വത്ഥാമാവ്

15.

സിന്ധുരാജന്‍ ആര്?

a)

ജയദ്രഥന്‍

b)

ശ്രുതകര്‍മ്മാവ്

c)

കര്‍ണ്ണന്‍