wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Fiqh

Total questions: 19

Worksheet time: 10mins

Name
Class
Date
1.

സ്വഫ്ഫ് ശരിയാണോ എന്ന നോക്കണ്ടത് ആരുടെ കടമയാണ്

a)

പള്ളിയിൽ സ്ഥിരമായി വരുന്ന ആണുങ്ങൾ

b)

പള്ളിയിലെ തൊഴിലാളികൾ

c)

ഇമാം

2.

നമസ്കാരം പാടുള്ള സ്ഥലങ്ങൾ ഇതിൽ ഏത്:

a)

വിമാനം

b)

തൊഴുത്ത്

c)

അറുവശാല

d)

ശമശാനം

3.

ഫർദ് നമസ്കാരം ജമാഅത്തായി നടന്നു കൊണ്ടിരിക്കുമ്പോൾ സുന്നത്ത് നമസ്കരിക്കുന്നത് ___________________

a)

പ്രശ്നമില്ല

b)

വെറുക്കപ്പെട്ടതാണ്

c)

വേഗത്തിൽ ആവണം

4.

ഫർദുകിഫായ എന്നാൽ എന്താണ്?

a)

സാമൂഹിക ബാധ്യത

b)

നിർബന്ധമായ നമസ്കാരം

c)

മയ്യത്തിൻ വെണ്ടിയുള്ള

5.

"وأكرم نزله" എന്നതിൻ്റെ അർത്ഥം

a)

ഇദ്ദേഹത്തോട് കരുണ കാണിക്കേണമേ

b)

ഇദ്ദേഹത്തെ നീ ആദരിച്ച് സൽക്കരിക്കേണമേ

c)

ഇദ്ദേഹത്തിൻ്റെ പ്രവേശന സ്ഥലം വിശാലമാക്കേണമേ

6.

മയ്യിത്ത് നമസ്കാരത്തിൽ സുജൂദുണ്ട്

a)

True

b)

False

7.

സംഘടിത നമസ്കാരം (a)   ഇരട്ടി ശ്രേഷ്ഠമാണ്

8.

നമസ്കാരം പാടില്ലാത്ത സമയങ്ങൾ എത്രയുണ്ട്

a)

3

b)

4

c)

5

d)

6

9.

എത്രാമത്തെ തക്ബീറിനു ശേഷം ആണ് നബിക്കു വേണ്ടിയുള്ള സ്വലാത്ത് ചൊല്ലുക?

a)

1 തക്ബീറിനു ശേഷം

b)

2 തക്ബീറിനു ശേഷം

c)

3 തക്ബീറിനു ശേഷം

d)

4 തക്ബീറിനു ശേഷം

10.

വെള്ളിയാഴ്ച്ച ദിവസം പ്രത്യേകമായി പാരായണം ചെയ്യാൻ നബിതിരുമേനി നിർദേശിച്ച സൂറത്ത് ഏത്?

a)

യാസീൻ

b)

അൽ-ബഖറ

c)

അൽ -കഹ്‌ഫ്

11.

ജുമുഅക്ക് മുമ്പ് റവാതിബ് ഉണ്ട്

a)

ശരിയാണ്

b)

തെറ്റാണ്

12.

What is the Arabic name of മയ്യിത്ത് നമസ്കാരം

a)

صلاة الجنازة

b)

صلاة الكسوف

c)

صلاة الاستسقاء

13.

رواتب ൻ്റെ അർത്ഥം

a)

അഭിവാദ്യം

b)

പതിവായി ചെയ്യുന്നവ

c)

നിർബന്ധം

d)

ശാശ്വതമായി

14.

പെരുന്നാൾ നമസ്കാരത്തിന് ബാങ്കോ ഇഖാമത്തോ ആവശ്യമുണ്ട്

a)

True

b)

False

15.

റവാതിബ് നമസ്കാരത്തിൽ എത്ര റക്അത്ത് ഉണ്ട്?

(a)  

16.

ബലി പെരുന്നാൾ നമസ്കാരം കഴിയുന്നത്ര വൈകി നിർവഹിക്കുന്നതാണ് സുന്നത്ത്

a)

ശരിയാണ്

b)

തെറ്റാണ്

17.

രാത്രി അൽപം ഉറങ്ങിയ ശേഷം എഴുന്നേറ്റു നമസ്കരിക്കുമ്പോൾ ഖിയാമുല്ലൈലിന്_____എന്നു പറയുന്നു

a)

الوتر

b)

تهجد

c)

الكسوف

d)

الاستغفار

18.

സൂര്യൻ ഉദിച്ച് ഏകദേശം_____________ പെരുന്നാൾ നമസ്കാരസമയമായി

a)

അരമണിക്കൂറിനു മുമ്പ്

b)

അരമണിക്കൂർ കഴിഞ്ഞാൽ

c)

ഒരു മണിക്കൂറിന് മുമ്പ്

d)

ഒരു മണിക്കൂറിന് ശേഷം

19.

ഖുതുബയുടെ നിർബന്ധിത ഘടകങ്ങൾ എത്രയുണ്ട്

a)

4

b)

5

c)

6

d)

7