wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

3rd fiqh

Total questions: 10

Worksheet time: 6mins

Name
Class
Date
1.

താഴെ കൊടുത്തവയിൽ നജസല്ലാത്തത് കണ്ടുപിടിക്കുക..!

a)

നായ

b)

രക്തം

c)

മത്സ്യം

d)

മലം

2.

നായ കൊണ്ട് നജസായാൽ എത്ര തവണ കഴുകണം..?

(a)  

3.

താഴെ കൊടുത്തവയിൽ ശരിയായത് കണ്ടുപിടിക്കുക..!

a)

വുളുഹ് ചെയ്യുന്നതിനുമുമ്പ് മൂത്രിക്കലും കാഷ്ടിക്കലും നിർബന്ധമില്ല

b)

വുളുഹ് ചെയ്യുന്നതിനുമുമ്പ് മൂത്രിക്കലും കാഷ്ടിക്കലും നിർബന്ധമാണ്

c)

വുളുഹ് ചെയ്യുന്നതിനുമുമ്പ് മൂത്രിക്കലും കാഷ്ടിക്കലും കറാഹത്ത് ആണ്

4.

താഴെ കൊടുത്തവയിൽ ശരിയായത് കണ്ടുപിടിക്കുക..!

a)

മറകൂടാതെ ഖിബിലക്ക് മുന്നിട്ടു പിന്നിട്ടും വിസർജനം സുന്നതാണ്

b)

മറകൂടാതെ ഖിബിലക്ക് മുന്നിട്ടും പിന്നിട്ടും വിസർജനം ഹറാമാണ്

c)

മറകൂടാതെ ഖിബിലക്ക് മുന്നിട്ടും പിന്നിട്ടും വിസർജനം നടത്താവുന്നതാണ്.

5.

താഴെ കൊടുത്തവയിൽ സുന്നത്ത് കണ്ട്പിടിക്കുക..!

a)

വിസർജ്ജന സ്ഥലത്തേക്ക് ഇടതു കാൽ വെച്ച് പ്രവേശിക്കുക

b)

വിസർജ്ജന സ്ഥലത്തേക്ക് വലതു കാൽ വെച്ച് പ്രവേശിക്കുക

6.

താഴെ കൊടുത്തവയിൽ കുളി നിർബന്ധമാകുന്ന കാര്യങ്ങളിൽ പെടാത്തത് ഏത്.?

a)

മനിയ്യ് പുറപ്പെടൽ

b)

പ്രസവിക്കൽ

c)

ഹൈള്ള് രക്തം മുറിയൽ

d)

അവയവങ്ങൾ മുറിയൽ

7.

കുളിക്ക് എത്ര ഫർളുകൾ ഉണ്ട്..?

(a)  

8.

വുളൂഹ് ചെയ്യുമ്പോൾ എല്ലാം മൂന്നുപ്രാവശ്യം ചെയ്യുക എന്നത് വുളൂഹിന്റെ ............. ആണ്.

a)

ഫർള്

b)

സുന്നത്ത്

9.

വുളൂഹ് ചെയ്യുമ്പോൾ ഖിബ്‌ലയിലേക്ക് തിരിയൽ. .............. ആണ്

a)

ഫർള്

b)

സുന്നത്ത്

10.

ശരിയായത് കണ്ടുപിടിക്കുക...!

a)

കുളിക്കാതെ നിസ്കരിക്കാൻ പാടില്ല

b)

നിസ്കരിക്കാൻ കുളിക്കൽ നിർബന്ധമില്ല

c)

നിസ്കരിക്കുന്നതിന് മുമ്പ് കുളിക്കൽ കറാഹത്താണ്