NEW
Font size
WorksheetsQuiz- 13
Total questions: 10
Worksheet time: 10mins
നീർക്കോലിയുടെ ശരീരത്തിലെ ശൽക്കങ്ങൾ കൊണ്ടുള്ള അനുകൂലനം എന്ത്?
ജലത്തിലൂടെ നീന്തുന്നതിന്
ഇര പിടിക്കുന്നതിന്
കരയിൽ ഇഴഞ്ഞു നീങ്ങുന്നതിന്
ജലത്തിൽ ശ്വസിക്കുന്നതിന്
ചുവടെ കൊടുത്തിരിക്കുന്നവയിൽ കുളവാഴയുടെ അനുകൂലനം അല്ലാത്തത് ഏത്?
തണ്ടിലും ഇലയിലും വായു അറകൾ
ഇലയും തണ്ടും വെള്ളത്തിൽ പൊങ്ങി നിൽക്കുന്നു
ഇലയ്ക്ക് മെഴുകുപോലുള്ള ആവരണം ഉണ്ട്
ആഴത്തിൽ വളരുന്ന വേരുപടലം ഉണ്ട്
താറാവിന്റെ കൊക്കുകൾ കൊണ്ടുള്ള അനുകൂലനം എന്ത്?
ജലത്തിൽ ശ്വസിക്കുന്നതിന്
ചെളിയിൽ നിന്ന് ഇരതേടാൻ കഴിയുന്നതിന്
ജലത്തിൽ തുഴയുന്നതിന്
ഇവയൊന്നുമല്ല
തവളയുടെ പൊതു സവിശേഷതകളിൽ പെടാത്തത് ഏത്?
തവളയ്ക്ക് കരയിലും ജലത്തിലും ജീവിക്കാൻ കഴിയും
തവളയുടെ പിൻ കാലുകൾക്ക് നീളം കൂടുതലാണ്
തവളയ്ക്ക് ചെവിക്കുടയുണ്ട്.
തവള മുട്ടയിടുന്ന ജീവിയാണ്
താഴെ പറയുന്നവയിൽ ഉഭയ ജീവി ഏത്?
ആമ
തവള
മുതല
കൊതുക്
ഒരു ജീവിയുടെ പ്രത്യേകതകൾ താഴെ കൊടുത്തിരിക്കുന്നു. ജീവി എന്തെന്ന് കണ്ടെത്തുക.
വഴുവഴുപ്പുള്ള ശരീരം.
തുഴ പോലുള്ള കാലുകൾ.
ശ്വസിക്കാതെ ഏറെ നേരം വെള്ളത്തിൽ കഴിയുവാനുള്ള കഴിവ്.
തവള
മരംകൊത്തി
ആമ
മത്സ്യം
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
തവള ഒരു ഉഭയ ജീവിയാണ്
ആമ ഒരു ഉഭയ ജീവിയാണ്
മുതല ഒരു ഉഭയ ജീവിയാണ്
ആമയും മുതലയും തവളയും ഉഭയ ജീവിയാണ്
താഴെപ്പറയുന്നവയിൽ അജീവിയ ഘടകം അല്ലാത്തത് ഏത് ?
വായു
മണ്ണ്
ആൽമരം
പാറ
ശരീരത്തിന്റെ ആകൃതി മത്സ്യങ്ങൾക്ക് എങ്ങനെ സഹായകമാകുന്നു?
ജലത്തിൽ സഞ്ചരിക്കുന്നതിന്
ആഹാരം സമ്പാദിക്കുന്നതിന്
ശ്വസിക്കുന്നതിന്
ഏതു കാലാവസ്ഥയിലും ജീവിക്കുന്നതിന്.
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?
മത്തി
കരിമീൻ
അയല
ചെമ്പല്ലി
