Free Printable Worksheets
Font size
More settings
പാംസുസ്നാനം എന്ന കവിതയുടെ രചയിതാവ് ആര്?
വള്ളത്തോൾ
ആശാൻ
ഉള്ളൂർ
അല്ലാഹുവിന്റെ മഹത്വം മനുഷ്യരാശിക്കിടയിൽ എത്തിച്ച പ്രവാചകൻ ആര്?
യോഹന്നാൻ
കൃഷ്ണൻ
മുഹമ്മദ് നബി
ഇരുട്ട് മാറ്റാനായി ചെറു കൈത്തിരി നീട്ടിയതാര്?
ക്രിസ്തു
നബി
അറേബ്യയിലെ മണലാരണ്യങ്ങളിൽ പൊഴിഞ്ഞ അമൃതവർഷം എന്ത്?
കൃഷ്ണന്റെ വാക്കുകൾ
നബിയുടെ വാക്കുകൾ
യോഹന്നാന്റെ വാക്കുകൾ
സമസൃഷ്ടരുടെ കണ്ണുനീർ കാണാത്ത സുഖലോലുപർ ആരാണ്?
ഇന്ത്യൻ ജനത
അറേബ്യൻ ജനത
അമേരിക്കൻ ജനത
View all
10 questions
എന്റെ ഗുരുനാഥന്
Worksheet
•
7th - 8th Grade
RISE PATTARI
KG - Professional Dev...
5 questions
Grade 8 lesson 20
8th Grade
1 questions
Prabhodhanam Quiz
1st - 12th Grade