wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

നാളന്ദയും തക്ഷശിലയും

Total questions: 7

Worksheet time: 4mins

Name
Class
Date
1.

ആരുടെ കീഴിലാണ് തക്ഷശില ഒരു പ്രമുഖ ബുദ്ധമത കേന്ദ്രമായി മാറിയത് ?

a)

ആലക്സാണ്ടറുടെ

b)

അശോകന്റെ

c)

ബിംബിസാരന്റെ

d)

കൗടില്യന്റെ

2.

നളന്ദ സർവ്വകലാശാല രൂപം കൊണ്ടത് ഏത് രാജവംശത്തിന്റെ ഭരണകാലത്താണ് ?

a)

മൗര്യ രാജവംശത്തിന്റെ

b)

മുഗൾ രാജവംശത്തിന്റെ

c)

ഗുപ്ത രാജവംശത്തിന്റെ

d)

ചേരരാജവംശത്തിന്റെ

3.

2009 - ലെ ആസിയാൻ ഉച്ചകോടിയിൽ എടുത്ത തീരുമാനം എന്ത് ?

a)

പുതിയൊരു സർവ്വകലാശാല നിർമ്മിക്കുക

b)

തക്ഷശില പുനരുദ്ധരിക്കുക

c)

നാളന്ദ പുനരുദ്ധരിക്കുക

d)

പുതിയ വിഷയങ്ങൾ പഠിപ്പിക്കുക

4.

ഔന്നത്യം എന്ന പദത്തിന്റെ അർഥം എന്ത് ?

a)

ഉയർച്ച

b)

തളർച്ച

c)

സന്തോഷമുള്ള

d)

പേരുകേട്ട

5.

നളന്ദ സന്ദർശിച്ച ചൈനീസ് സഞ്ചാരി ആര് ?

a)

ഫാഹിയാൻ

b)

ഹുയാങ് സാങ്

c)

അമർത്യ സെൻ

d)

സെൻറ്. തോമസ്

6.

താഴെക്കൊടുത്തിരിക്കുന്നവരിൽ ആയുർവ്വേദാചാര്യൻ ആര് ?

a)

അഷ്ടാധ്യായി

b)

കൗടില്യൻ

c)

ശീലഭദ്രൻ

d)

നാഗാർജ്ജുനൻ

7.

തക്ഷശില നശിപ്പിക്കപ്പെട്ടതെങ്ങനെ ?

a)

ബ്രിട്ടീഷ് ആക്രമണത്തിൽ

b)

അലക്‌സാണ്ടറുടെ ആക്രമണത്തിൽ

c)

ഹൂണമാരുടെ ആക്രമണത്തിൽ

d)

മുസ്ലിം പടയോട്ടത്തിൽ