wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

vedam

Total questions: 10

Worksheet time: 5mins

Name
Class
Date
1.

1.വേദം എന്ന കവിത എഴുതിയതാര്

a)

യൂസഫലി കേച്ചേരി

b)

വള്ളത്തോൾ

c)

വെണ്ണിക്കുളം

2.

2.യജ്ഞം എന്ന വാക്കിന്റെ അർത്ഥമെന്ത്

ഫലം ,പ്രവൃത്തി,വേദന

a)

ഫലം

b)

പ്രവൃത്തി

c)

വേദന

3.

3.യൂസഫലി കേച്ചേരി കവി എന്ന നിലയിലല്ലാതെ പ്രസിദ്ധനായത് ഏതിലാണ്?

a)

സിനിമാഗാനരചയിതാവ്

b)

നിരൂപകൻ

c)

തിരക്കഥാകൃത്ത്

4.

4.ഊണുമായി ബന്ധപ്പെട്ട് ഉണ്ണിയെക്കുറിച്ചു പൊതുവിലുള്ള പരാതി എന്താണ്

a)

ഭക്ഷണത്തെപ്പറ്റി പരാതി പറയാത്ത ഉണ്ണി

b)

നല്ല കുട്ടി എന്ന്

c)

വഴക്കടിക്കുന്ന ഉണ്ണി

5.

5.ഉമ്മ വിളമ്പിയ ചോറിനൊപ്പം പപ്പടം ഇല്ലായിരുന്നു എന്ന് കവി സൂചിപ്പിക്കുന്നത് ഏതു വാക്കിലൂടെയാണ്

a)

പപ്പടം വട്ടത്തിലായിരുന്നു

b)

പപ്പടം നന്നേ കുറവ്

c)

പപ്പടം അത്രമാത്രം

6.

6.പൈക്കുക എന്ന വാക്കിന്റെ അർത്ഥമെന്ത്

a)

വേദനിക്കുക

b)

വിശക്കുക

c)

കരയുക

7.

7.ദൈവത്തെ എവിടെ കാണാം എന്നാണു കവി പറയുന്നത്

a)

കഷ്ടപ്പെടുന്നവരുടെയും വേദന സഹിക്കുന്നവരുടെയും കൂടെ

b)

സമ്പന്നരുടെ കൂടെ

c)

കുട്ടികളുടെ കൂടെ

8.

8.അന്നൊക്കെയെൻ നാട്ടിൽ ഭൂരി ജനങ്ങൾക്കും അന്നമൊരു സ്വപ്നമായിരുന്നു -ഏതു കാലത്തെകുറിച്ചാണ് ഇവിടെ പറയുന്നത്?

a)

ബ്രിട്ടീഷുകാരുടെ കാലം

b)

മഹാബലി ഭരിച്ചിരുന്ന കാലം

c)

പട്ടിണിയില്ലാത്ത കാലം

9.

9.ഏതു കാര്യത്തെക്കുറിച്ചു മനസ്സിലാക്കിയാലാണോ നാം മറ്റെല്ലാം മനസ്സിലാക്കുന്നത് ആ വേദം എന്താണ്

a)

വിശപ്പ്

b)

സമ്പത്ത് എന്ന വിചാരം

c)

സ്വപ്നത്തെ

10.

10.പഞ്ഞക്കെടുതി എന്ന് പറഞ്ഞാൽ എന്താണ്


a)

പട്ടിണിയുടെ ക്ഷാമക്കെടുതി

b)

തണുത്ത അവസ്ഥ

c)

ചൂടുകൂടിയ സ്ഥിതി