NEW
Font size
S
M
L
XL
Worksheetsthe prophet 2
Total questions: 10
Worksheet time: 3mins
Name
Class
Date
1.
മക്കിയായ സൂറത്തുകളുടെ എണ്ണം?
a)
68
b)
28
c)
86
2.
ദുന്നൂറൈൻ എന്ന പേരിന്റെ അർത്ഥം?
a)
ഇരട്ടപ്പട്ടക്കാരി
b)
സത്യാസത്യ വിവേചനം
c)
രണ്ട് പ്രകാശങ്ങൾക്കുടമ
3.
ത്വാഹിറ എന്ന പേരിൽ അറിയപ്പെടുന്നതാര്?
a)
ഖദീജ (റ )
b)
ആയിഷ (റ )
c)
ഹഫ്സ (റ )
4.
ആയിഷ (റ )നിവേദനം ചെയ്ത ഹദീസുകളുടെ എണ്ണം എത്ര?
a)
2310
b)
2210
c)
3210
5.
ഖുർആനിൽ പേരെടുത്തു പറഞ്ഞ സഹാബി നബി (സ )യുടെ ആരായിരുന്നു?
a)
പിതൃവ്യൻ
b)
കൂട്ടുകാരൻ
c)
ദത്തുപുത്രൻ
6.
ഖുർആൻ പേരെടുത്തു പറഞ്ഞ സഹാബി ആര്?
a)
അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂം
b)
അബൂലഹബ്
c)
സൈദുബ്നു ഹാരിസ്
7.
ബദർ യുദ്ധത്തിൽ ശഹീദായ അൻസാറുകളുടെ എണ്ണം?
a)
5
b)
8
c)
6
8.
ബദർ യുദ്ധത്തിൽ എത്ര പേർ ശഹീദായി?
a)
14 പേർ
b)
8 പേർ
c)
33 പേർ
9.
ഹുദൈബിയാ സന്ധിയുടെ ഘട്ടത്തിൽ പ്രവാചകൻ(സ )യുടെ കൂടെയുണ്ടായിരുന്ന പത്നി ആരായിരുന്നു?
a)
ഹഫ്സ
b)
ആയിഷ
c)
ഉമ്മുസൽമ
10.
രക്തസാക്ഷികളുടെ നേതാവ് എന്ന പേരിൽ അറിയപ്പെടുന്ന സ്വഹാബി ആര്?
a)
അബ്ദുല്ലാഹിബിനു ജഅഫർ
b)
ഹംസ ബിൻ അബ്ദുൽ മുത്തലിബ്
c)
ഖാലിദ് ബിൻ വലീദ്
Reset
