Free Printable Worksheets
Font size
More settings
കുട്ടികൾ ആകാശത്തേക്ക് പറത്തുന്നത് എന്ത്?
പട്ടം
പാവ
പൂക്കൾ
ഇല
നമ്മുടെ മാതൃഭാഷ ഏതാണ്?
ഇംഗ്ലീഷ്
ഹിന്ദി
മലയാളം
തമിഴ്
മാനം കറക്കുമ്പോൾ നൃത്തം ചെയ്യുന്ന പക്ഷി ഏത്?
കാക്ക
മയിൽ
കുയിൽ
പ്രാവ്
പാമ്പിന്റെ 10 ക്ക് പറയുന്ന പേര് എന്ത് ?
കൊമ്പ്
നാവ്
തല
ഫണം
നാം താമസിക്കുന്ന ഗ്രഹത്തിന്റെ പേര് എന്ത് ?
സൂര്യൻ
ഭൂമി
ചൊവ്വ
ചന്ദ്രൻ
View all
10 questions
ചില്ലക്ഷരങ്ങൾ
Worksheet
•
1st Grade
ഉൽപ്പത്തി 1 - 10 (Bible Quiz)
1st Grade - Professio...
Sunday school Quiz 4
KG - 12th Grade