Worksheetsചില്ലക്ഷരങ്ങൾ
Total questions: 10
Worksheet time: 5mins
Name
Class
Date
1.
പശു എന്ത് തരും?
a)
പാൽ
b)
തൈര്
c)
മോര്
d)
വെള്ളം
2.
പാടുന്ന പക്ഷി ഏത്?
a)
മയിൽ
b)
കുയിൽ
c)
കാക്ക
d)
പരുന്ത്
3.
ചുവടെ കൊടുത്തതിൽ ചില്ലക്ഷരങ്ങൾ ഏത്?
a)
ക്ക, ത്ത, പ്പ, മ്മ, ച്ച
b)
ൺ,ൾ ,ൻ ,ർ ,ൽ,
c)
ക, ഖ, ഗ, ഘ, ങ
d)
ആ ,ആ, ഇ ,ഈ , ഉ
4.
ചിത്രത്തിൽ കാണുന്നത് എന്ത്?
a)
മയിൽ
b)
കുയിൽ
c)
പായൽ
5.
ൻ - വരുന്ന വാക്ക് കണ്ടെത്തുക ?
a)
കയർ
b)
പായൽ
c)
മാൻ
d)
പാൽ
6.
മക ____
a)
ൾ
b)
ൽ
c)
ൺ
7.
ഒറ്റയാനെ കണ്ടെത്തുക ?
a)
ആൺ
b)
പെൺ
c)
തൂൺ
d)
അവൻ
8.
ചില്ലക്ഷരം വരുന്ന വാക്ക് കണ്ടെത്തുക ?
a)
ആന
b)
പുലി
c)
മീൻ
9.
പൂരിപ്പിക്കുക - കയ____
a)
ട
b)
പ
c)
ർ
d)
ന
10.
ചില്ലക്ഷരങ്ങൾ എത്ര എണ്ണം ?
a)
3
b)
15
c)
10
d)
5
100 %
