Worksheetsത -ദ
Total questions: 10
Worksheet time: 20mins
Name
Class
Date
1.
ത ഥ ദ ധ ന -ഇവ ഏത് വർഗ്ഗത്തിൽ പെടുന്നു?
a)
ചവർഗ്ഗം
b)
ടവർഗ്ഗം
c)
തവർഗ്ഗം
2.
ത______ദ
a)
ഥ
b)
ദ
c)
പ
3.
ചിത്രത്തിൽ കാണുന്നത് എന്താണ് ?
a)
തറ
b)
പറ
c)
വര
4.
ത---
a)
വ
b)
മ
c)
ല
5.
ദ ദാ ദി ____
a)
ദ്
b)
ദു
c)
ദീ
d)
ദി
6.
ചിത്രത്തിൽ കാണുന്നത് എന്ത്?
a)
സൈക്കിൾ
b)
രഥം
c)
മാൻ
7.
പാത , തല , ചിതൽ - ഇവയിൽ പൊതുവായി വരുന്ന അക്ഷരം ഏത്?
a)
പാ
b)
ത
c)
ച
d)
ൽ
8.
______ യ
a)
ത
b)
ഥ
c)
ദ
9.
ഒറ്റയാനെ കണ്ടെത്തുക ?
a)
താമര
b)
പാലം
c)
കഥ
d)
ദീപം
10.
തെറ്റായ ജോഡി ഏത് ?
a)
ത - പാത
b)
ഥ - അതിഥി
c)
ദ - ധനം
d)
ഥ - മിഥുനം
100 %
