Worksheetsതാളും തകരയും
Total questions: 5
Worksheet time: 3mins
Name
Class
Date
1.
പണ്ട് എന്ന് വെച്ചാല്‍ ഏത് കാലത്തെ ആണ് ഉദേശിക്കുന്നത് ?
a)
സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തെ
b)
സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലഘട്ടത്തെ
2.
പണക്കാരുടെ വീടുകളില്‍ കാണുന്ന പച്ചക്കറി ഏതാണ് ?
a)
മത്തനില
b)
വെള്ളരിക്ക
3.
ചക്കക്കാലം തുടങ്ങുന്നത് ഏത് മുതല്‍ക്കാണ് ?
a)
പച്ചച്ചക്ക
b)
ഇടിച്ചക്ക
4.
മാങ്ങാക്കാലം തുടങ്ങുന്നത് ഏത് മുതല്‍ക്കാണ് ?
a)
കണ്ണിമാങ്ങ
b)
പഴുത്ത മാങ്ങ
5.
ഇടിച്ചക്ക കഴിഞ്ഞാല്‍ ചക്ക കൊണ്ട് വയ്ക്കുന്ന മറ്റൊരു വിഭവം ഏതാണ് ?
a)
കൊത്തച്ചക്ക
b)
പച്ചച്ചക്ക
100 %
