NEW
Font size
Worksheetsമലയാളം
Total questions: 10
Worksheet time: 5mins
1 ആധുനിക കവിത്രയത്തിൽ
ഉൾപ്പെടാത്ത കവി ഏത് ?
ആശാൻ
വള്ളത്തോൾ
ചെറുശ്ശേരി
2 എന്റെ പെറ്റമ്മയും പിറന്ന
നാടും തന്നെയയാ ണ് എന്റെ
മാതൃ ഭാഷ യായ മലയാളം
എന്നു പറഞ്ഞ കവി ആര് ?
ഉള്ളൂർ
ചങ്ങമ്പുഴ
കുഞ്ഞുണ്ണി മാഷ്
3 മലയാളഭാഷ യുടെ പിതാവ്
എന്നറിയപ്പെടുന്ന ത് ആര്?
കുഞ്ചൻ നമ്പ്യാർ
എഴുത്തച്ഛൻ
വള്ളത്തോൾ
4 പാത്തുമ്മയുടെ ആട്
ആരുടെ കൃതി യാണ് ?
ബെപ്പൂർ സുൽത്താൻ
ഉറൂബ്
വയലാർ
5 ഫലിതത്തിൻ തൈലം
പകർന്നു നിലവിളക്ക്
കൊളുത്തി വച്ചതാര് ?
തുഞ്ചൻ
കുഞ്ചൻ
ചങ്ങമ്പുഴ
6 പി സി കുട്ടികൃഷ്ണന്റെ
കോയസ്സൻ എന്ന കഥയിലെ
കഥാപാത്ര മല്ലാത്തത് ആര് ?
കുഞ്ഞാലു
അബി
അപ്പു
7 താഴെ പറയുന്നവയിൽ
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ
കൃതി ഏത് ?
ടോട്ടോച്ചാൻ
ഐതീഹ്യമാല
യൂറി ഗഗാറിൻ
8 പ്രാചീന കവിത്രങ്ങളിൽ
ഉൾപ്പെ ട്ട കവി ആര്?
ഉള്ളൂർ
തുഞ്ചൻ
ആശാൻ
9 യൂറി ഗഗാറിൻ ബഹിരാകാശ
യാത്ര ക്ക് ഉപയോഗിച്ച വാഹനം
ഏത് ?
ആര്യ ഭട്ട
വോസ്തോക്ക് 1
ചന്ദ്രയാൻ
10 പറഞ്ഞയക്കുക ദേവീ മനുഷ്യനെ --
യൊരിക്കലി വിടെ ക്കൂടി
എന്നു പാടിയ കവി ആര് ?
വയലാർ രാമവർമ
ചങ്ങമ്പുഴ കൃഷ്ണപിള്ള
സി ജി ശാന്തകുമാർ
