Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

താളും തകരയും

Total questions: 6

Worksheet time: 3mins

Name
Class
Date
1.

1.താളും തകരയും എന്ന പാഠഭാഗം എഴുതിയത് ആര് ?

a)

ഓ എന്‍ വി

b)

കുഞ്ഞുണ്ണിമാഷ്

c)

വയലാര്‍

d)

സുഗതകുമാരി

2.

2.ചക്കക്കാലം ഏത് മുതല്‍ക്ക് ആണ് തുടങ്ങുന്നത് ?

a)

പഴുത്ത ചക്ക

b)

ഇടിച്ചക്ക

c)

കൊത്തച്ചക്ക

d)

ചക്കക്കുരു

3.

3.മാങ്ങാക്കാലം ഏത് മുതല്‍ക്ക് ആണ് തുടങ്ങുന്നത് ?

a)

പഴുത്ത മാങ്ങ

b)

കണ്ണി മാങ്ങ

c)

ഉണക്ക മാങ്ങ

4.

4."ചക്കയും മാങ്ങയും ആറുമാസം അങ്ങനേം ഇങ്ങനേം ആറുമാസം" എപ്പോഴുള്ള അവസ്ഥയെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത് ?

a)

സ്വാതന്ത്ര്യത്തിന് മുന്‍പ്

b)

സ്വാതന്ത്ര്യത്തിന് ശേഷം

c)

ഉച്ചയ്ക്

d)

രാവിലെ

5.

5.ഈ ചിത്രത്തില്‍ കാണുന്നതിന്‍റെ പേര് കണ്ടെത്തുക

a)

മുല്ല പൂവ്

b)

ചേനപ്പൂവ്

c)

ഉള്ളി

6.

6.പേര് കണ്ടെത്തുക

a)

വാഴയില

b)

വാഴമങ്

c)

വാഴക്കൂമ്പ്

d)

വാഴപ്പിണ്ടി