wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വിശ്വം ദീപമയം

Total questions: 12

Worksheet time: 4mins

Name
Class
Date
1.

ഉള്ളൂരിൻ്റെ വിശേഷണമെന്ത് ?

a)

ശബ്ദസുന്ദരൻ

b)

ഉജ്ജ്വലശബ്ദാഢ്യൻ

c)

ആശയഗംഭീരൻ

2.

ഉള്ളൂരിൻ്റെ മഹാകാവ്യമേത് ?

a)

ചിത്രയോഗം

b)

കരുണ

c)

ഉമാകേരളം

3.

ഉള്ളൂർ എഴുതിയ സാഹിത്യ ചരിത്രകൃതിയേത് ?

a)

കേരളസാഹിത്യചരിത്രം

b)

സാഹിത്യമഞ്ജരി

c)

ആധുനികഭാഷാച്രരിത്രം

4.

ഉള്ളൂർ എഴുതിയ നാടകമേത് ?

a)

ഭക്തിദീപിക

b)

പിംഗള

c)

അംബ

5.

വിശ്വം ദീപമയം എന്ന കവിതാഭാഗം ഉള്ളൂരിൻ്റെ ഏത് കവിതാസമാഹാരത്തിൽ നിന്നെടുത്തതാണ് ?

a)

പ്രേമസംഗീതം

b)

ചിത്രശാല

c)

കൽപശാഖി

6.

ഇരുട്ട് പരക്കുമ്പോൾ വിളക്ക് കത്തിക്കാൻ ത്വരയാർന്നിരിക്കുന്നതാര് ?

a)

സൂര്യൻ

b)

നക്ഷത്രങ്ങൾ

c)

മിന്നാമിനുങ്ങ്

7.

വിശ്വം എന്ന വാക്കിനർത്ഥമെന്ത് ?

a)

ഭൂമി

b)

ആകാശം

c)

ലോകം

8.

വിശ്വം ദീപമയം എന്ന കവിതാഭാഗം ഏത് കവിതയിലേതാണ് ?

a)

മണിമഞ്ജുഷ

b)

കല്പശാഖി

c)

നവയുഗോദയം

9.

പകൽ കർമ്മത്തിനുള്ളതാണെങ്കിൽ രാത്രി എന്തിനുള്ളതാണ് ?

a)

വിശ്രമത്തിന്

b)

പണിചെയ്യാൻ

c)

കളിക്കാൻ

10.

അറിവിൻ്റെ ദീപം ഉള്ളിൽ ജ്വലിക്കുന്നവരാരാണ് ?

a)

ശത്രുക്കൾ

b)

ഭീരുക്കൾ

c)

ധീരന്മാർ

11.

ഉള്ളൂരിൻ്റെ രചനകളിൽ പെടാത്ത കൃതിയേത് ?

a)

നളിനി

b)

കർണ്ണഭൂഷണം

c)

തരംഗിണി

12.

മഹാകാവ്യം രചിക്കാത്ത മഹാകവിയാര് ?

a)

ഉള്ളൂർ

b)

കുമാരനാശാൻ

c)

വള്ളത്തോൾ