Free Printable Worksheets
Font size
More settings
മലയാള ഭാഷയുടെ പിതാവ് ?
ചെറുശ്ശേരി
കുഞ്ചൻ നമ്പ്യാർ
എഴുത്തച്ഛൻ
"വാഴക്കുല"- കവിത രചിച്ചത് ആരാണ് ?
ചങ്ങമ്പുഴ
വള്ളത്തോൾ
കുമാരനാശാൻ
ചിത്രത്തിലെ വ്യക്തിയെ തിരിച്ചറിയുക ?
ഉള്ളൂർ
ഒ എൻ വി
വടക്കൻപാട്ട് വിഭാഗത്തിൽ ഉൾപ്പെടുന്ന കവിത ഏത് ?
ഉണ്ണിയാർച്ച
രാമായണം
മഹാഭാരതം
നാടൻപാട്ടുകൾ പ്രചരിച്ചിരുന്നത് എങ്ങനെ ?
പത്രത്തിലൂടെ
പുസ്‌തകങ്ങളിലൂടെ
വാമൊഴിയായി
View all
10 questions
YASEEN PART 10
Worksheet
•
4th Grade
5 questions
മലയാളം
MALAYALAM