NEW
Font size
WorksheetsSurah kahf ep 26
Total questions: 6
Worksheet time: 3mins
അല്ലാഹു 54ആമത്ത് ആയത്തിൽ പറയുന്നു:
" നാം ഈ ഖുര്‍ആനില്‍ നാനാതരം ഉപമകളിലൂടെ പല മട്ടില്‍ ജനങ്ങള്‍ക്കു കാര്യം വിശദീകരിച്ചുകൊടുത്തു. എന്നാല്‍ __________________"
മനുഷ്യന്‍ വല്ലാത്ത തര്‍ക്കപ്രിയനായിരിക്കുന്നു.
മനുഷ്യൻ അഹങ്കാരി ആയിരിക്കുന്നു
മനുഷ്യർ വഴി പിഴചിരിക്കുന്നു
അവരുടെ മുന്നിൽ സന്മാർഗ ദർശനം വന്നെത്തിയപ്പോൾ എത് സ്വീകരിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞ തർക്കങ്ങളിൽ പെടാത്തത്?
പൂര്‍വജനതകള്‍ക്കു സംഭവിച്ചിട്ടുള്ളതുതന്നെ തങ്ങള്‍ക്കും സംഭവിക്കണമെന്ന്
ദൈവിക ശിക്ഷ കണ്‍മുന്നില്‍ വന്നു കാണണം
വേറെ പ്രവാചകനെ അയക്കണം
صَرَّفْنَا
നാം വിവരിച്ചിട്ടുണ്ട്
നാം രൂപം നൽകി
നാം സൃഷ്ടിച്ചു
سُنَّةُ الْأَوَّلِينَ
ഉദ്ദേശം?
പൂർവജനതയുടെ ആചാരം
പൂർവജനതക്ക് സംഭവിച്ച ശിക്ഷ
പൂർവികരുടെ നടപടി
أَدحَضَ
വീഴ്ച വരുത്തി
തകർത്തു കളഞ്ഞു
അവസാനിപ്പിച്ചു
وَمَا نُرْسِلُ الْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَۚ
ശിക്ഷ വന്നുകാണണമെന്നുതന്നെയാണവര്‍ക്ക് നിര്‍ബന്ധമെങ്കില്‍ അതിന് ദൈവദൂതന്മാരോടാവശ്യപ്പെടേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍, ശിക്ഷ നല്‍കാനായിട്ടല്ല. ശിക്ഷാ നടപടി വന്നു ഭവിക്കും മുന്‍പേ താക്കീതു നല്‍കാനായിട്ടാണ് പ്രവാചകന്മാരെ അയക്കുന്നത്"
ഈ ആശയം :
True
False
