Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

GK

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മാതൃഭാഷ ഏത്?

a)

മലയാളം

b)

ഇംഗ്ലീഷ്

c)

ഹിന്ദി

2.

സംസ്ഥാന പക്ഷി

a)

വേഴാമ്പൽ

b)

മയിൽ

c)

പരുന്ത്

3.

സംസ്ഥാന പുഷ്പം

a)

കണിക്കൊന്ന

b)

താമര

c)

റോസ്

4.

കേരളത്തിൻ്റെ തലസ്ഥാനം

a)

തിരുവനന്തപുരം

b)

കൊല്ലം

c)

കോട്ടയം

5.

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി

a)

പെരിയാർ

b)

ഭാരതപ്പുഴ

c)

ഗംഗ

6.

കേരള മുഖ്യമന്ത്രി

a)

പിണറായി വിജയൻ

b)

ഉമ്മൻ ചാണ്ടി

c)

നരേന്ദ്ര മോദി

7.

കേരള സംസ്ഥാനം രൂപം കൊണ്ട വർഷം

a)

1951

b)

1947

c)

1956

8.

ഇന്ത്യയുടെ തലസ്ഥാനം

a)

ഡൽഹി

b)

ഗുജറാത്ത്

c)

മഹാരാഷ്ട്ര

9.

ഏറ്റവും ചെറിയ രാജ്യം

a)

വത്തിക്കാൻ

b)

റഷ്യ

c)

ഏഷ്യ

10.

അമേരിക്ക കണ്ട് പിടിച്ചതാര്?

a)

കൊളംബസ്

b)

ക്യാപ്റ്റൻ ക്യക്ക്

c)

അലക്സാണ്ടർ