wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

pazhamozhi

Total questions: 20

Worksheet time: 10mins

Name
Class
Date
1.

അഞ്ചൽക്കാരൻ എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ ആര്

a)

പോസ്റ്റുമാൻ

b)

ഡ്രൈവർ

c)

വാച്ച്മാൻ

d)

പോലീസ്

2.

പഴയകാലത്തെ രാത്രി പെട്രോളിംഗ് എന്താണ്

a)

കാവൽ വിളി

b)

കുഴലൂത്ത്

c)

കൂക്കുവിളി

d)

പെരുമ്പറ

3.

ആരാണ് അപ്പോത്തിക്കിരി

a)

ഡോക്ടർ

b)

ടീച്ചർ

c)

നഴ്സ്

d)

ഗാർഡ്

4.

വൈരം കൊടുക്കുക എന്താണെന്ന് പറയാമോ

a)

അലറി വിളിക്കുക

b)

സ്വകാര്യം പറയുക

c)

സ്വർണ്ണം കൊടുക്കുക

d)

കാതു കുത്തുക

5.

ആനവണ്ടി എന്നറിയപ്പെടുന്ന വാഹനം ഏതാണ്

a)

KS R T C

b)

കുതിരവണ്ടി

c)

ടൂറിസ്റ്റ് ബസ്

d)

കാർ

6.

വെള്ളി കയിൽ അഥവാ കരണ്ടി എന്നറിയപ്പെടുന്ന ഉപകരണം ഏതാണ്

a)

സ്പൂൺ

b)

ബൾബ്

c)

കസേര

d)

പാത്രം

7.

പിഞ്ഞാണം എന്താണ്

a)

പ്ലേറ്റ്

b)

ഗ്ലാസ്

c)

കുപ്പി

d)

സ്പൂൺ

8.

പഴയകാലത്തെ ടോർച്ച്ൻറെ പേര് പറയാമോ

a)

ചൂട്ടുകറ്റ

b)

മെഴുകുതിരി

c)

നിലവിളക്ക്

d)

തൂക്കു വിളക്ക്

9.

എണ്ണയാട്ടുന്ന മില്ലിനെ എന്താണ് പറഞ്ഞിരുന്നത്

a)

ചക്ക്

b)

ആട്ടുകല്ല്

c)

ഉരൽ

d)

മിക്സി

10.

ഗേറ്റ് ഇതിന് എന്താണ് പഴയകാലത്തെ പേര്

a)

പടിപ്പുര

b)

വാതിൽ

c)

വേലി

d)

കിളിവാതിൽ

11.

വരാന്ത എന്നതിന് പറഞ്ഞിരുന്നത് എന്താണെന്ന് അറിയാമോ

a)

കോലായി

b)

നടുമുറ്റം

c)

തട്ട്

d)

പടി

12.

നാട്ടുവഴി എന്താണ്

a)

റോഡ്

b)

തോട്

c)

ഇടനാഴി

d)

പുഴ

13.

ചുമട് ഇറക്കിവെക്കാനുള്ള സ്ഥലം ഏതാണ്

a)

അത്താണി

b)

സത്രം

c)

വഴി

d)

പാലം

14.

കർച്ചീഫ് എങ്ങനെയാണ് മലയാളത്തിൽ അറിയപ്പെട്ടിരുന്നത്

a)

തൂവാല

b)

മുണ്ട്

c)

തട്ടം

d)

തോർത്ത്

15.

കളസം എന്താണ്

a)

ട്രൗസർ

b)

ഷർട്ട്

c)

പാവാട

d)

ബ്ലൗസ്

16.

പഴയകാലത്ത് കഞ്ഞി കുടിക്കാൻ ഉപയോഗിച്ചിരുന്ന പാത്രം

a)

കിണ്ണം

b)

കിണ്ടി

c)

കുറ്റി

d)

നാഴി

17.

ചുണ്ണാമ്പിനെ പറഞ്ഞിരുന്നത് എന്താണ്

a)

നൂറ്

b)

അടക്ക

c)

വെറ്റില

d)

പാക്ക്

18.

ചുങ്കം എന്താണ്

a)

നികുതി

b)

കാശ്

c)

കടം

d)

തമാശ

19.

പണ്ടുകാലത്ത് ടോൾ പിരിക്കുന്ന സ്ഥലം ഏതാണ്

a)

ചൗക്ക

b)

റോഡ്

c)

ബാങ്ക്

d)

പോസ്റ്റ് ഓഫീസ്

20.

ദ്രാവകങ്ങൾ അളക്കുന്ന ഉപകരണം ഏതാണ്

a)

തവി

b)

നാഴി

c)

പറ

d)

ത്രാസ്