NEW
Font size
WorksheetsAlphonsa Quiz- 4
Total questions: 10
Worksheet time: 5mins
1996 ജൂലൈ 19 ന് ഇന്ത്യൻ തപാൽവകുപ്പ് പുറത്തിറക്കിയ അൽഫോൻസാമ്മയുടെ സ്ഥാമ്പ് ഏതു സംഭവത്തെ ആസ്പതമാക്കിയാണ്?
വി. അൽഫോൻസാമ്മയുടെ ചരമ സുവർണ്ണ ജൂബിലി
വി. അൽഫോൻസാമ്മയുടെ ചരമ ദിനം
വി. അൽഫോൻസാമ്മയുടെ ജന്മദിനം
വി. അൽഫോൻസാമ്മയുടെ ജന്മ സുവർണ്ണ ജൂബിലി
അൽഫോൻസാമ്മയുടെ ആദ്യ വാഗ്ദാനം നടന്ന വർഷം?
1930
1928
1931
1929
വാതകാട് മഠത്തിലേക്ക് വി. അൽഫോൻസാമ്മയെ മാറ്റിയത് എന്ത് ലക്ഷ്യത്തിലായിരുന്നു?
അദ്ധ്യാപികയായി തുടരുവാൻ
വിശ്രമ ജീവിതം നയിക്കുവാൻ
നൊവിഷ്യേറ്റ് ഗുരുനാഥ ആകുവാൻ
വിദക്ത ചികത്സയ്ക്കായിട്ട്
.അൽഫോൻസാമ്മയുടെ നിത്യവ്രത വാഗ്‌ദാനം എവിടെ വച്ചായിരുന്നു?
ചങ്ങനാശേരി മഠത്തിൽ വച്ച്
ഭരണങ്ങാനം മഠത്തിൽ വച്ച്
വാകക്കാട് മഠത്തിൽ വച്ച്
കോതനല്ലൂർ മഠത്തിൽ വച്ച്
അൽഫോൻസാമ്മയെ ആദരിക്കാൻ വിശുദ്ധയുടെ മുഖം മുദ്രണം ചെയ്ത 5 രൂപ നാണയം പുറത്തിറക്കിയത് എന്തിനോട് ബന്ധപ്പെട്ടാണ്?
അൽഫോൻസാമ്മയുടെ 100-ആം ജന്മവാർഷികത്തോടനുബന്ധിച്ച്
അൽഫോൻസാമ്മയുടെ 100-ആം മരണവാർഷികത്തോടനുബന്ധിച്ച്
വിശുദ്ധ പദവി പ്രഖ്യപനത്തോടനുബന്ധിച്ച്
അൽഫോൻസാമ്മയുടെ സഹന ജീവിതത്തെ പ്രതി
ചങ്ങനാശേരിയിലും ഭരണങ്ങാനത്തും വച്ച് അൽഫോൻസാമ്മയ്ക്ക് ലഭിച്ച ദർശനങ്ങളിൽ ഉണ്ടായിരുന്ന വിശുദ്ധർ ആരൊക്കെ?
ചാവറയച്ചൻ- ചെറുപുഷ്പ്പം
മറിയംത്രേസ്യാ- ചാവറയച്ചൻ
അമ്മത്രേസ്യാ- ചെറുപുഷ്പ്പം
ചാവറയച്ചൻ- അമ്മത്രേസ്യാ
അൽഫോൻസാമ്മ സഹിച്ച ക്ലേശങ്ങളുടെ ഏകലക്ഷ്യം എന്തായിരുന്നു?
പുണ്ണ്യജീവിതത്തിൻ ഗിരിശൃങ്ഗത്തിൽ എത്തിച്ചേരുക
തൻ സ്നേഹനാഥനുമായ് ഒന്നായ് തീരുക
സഹിക്കുവാൻ കൂടുതൽ പഠിക്കുക
ഈശോയെ കൂടുതൽ സ്നേഹിക്കുക
അൽഫോൻസാമ്മയെ തിരികെ ഭരണങ്ങാനത്തിന് പറഞ്ഞയ്ക്കുവാനുള്ള അനുവാദ അപേക്ഷയുമായ് പിതാവിനെ കണ്ടതാര്?
ഉർശ്‌ളീലമ്മാ
ഗോൺസിലാമ
അഗ്നസമ്മ
മാർഗ്ഗരീത്താമ
"ഈ ദീനം സുഖമായിരിക്കുന്നു. ഇനിമേൽ ഈ രോഗം നിനക്കുണ്ടാകില്ല." ആരുടേതാണ് ഈ വാക്കുകൾ?
വി. മറിയംത്രേസ്യാ
വി. കൊച്ചുത്രേസ്യ
വി. എവുപ്രാസിയ
വി. ചാവറയച്ചൻ
1931 ൽ എവിടെവച്ചാണ് അൽഫോൻസാമ്മയ്ക്ക് ശാസ്ത്രക്രിയ നടത്തിയത്?
കോട്ടയം
എറണാകുളം
തിരുവനന്തപുരം
ആലപ്പുഴ
