NEW
Font size
S
M
L
XL
Worksheetsരാമായണ പ്രശ്നോത്തരി (ബാല വിഭാഗം)
Total questions: 15
Worksheet time: 8mins
Name
Class
Date
1.
ശ്രീരാമപട്ടാഭിഷേകം നടന്നത് ഏതു കാണ്ഡത്തിൽ
a)
യുദ്ധകാണ്ഡം
b)
ഉത്തരകാണ്ഡം
c)
സുന്ദരകാണ്ഡം
d)
ആരണ്യകാണ്ഡം
2.
വാത്മീകി രാമായണത്തിൽ എത്ര കാണ്ഡങ്ങൾ
a)
6
b)
8
c)
7
d)
5
3.
ശത്രുഘ്നൻറെ പത്നിയുടെ പേര് ?
a)
ശ്രുതകീർത്തി
b)
മാണ്ഡവി
c)
ഊർമിള
d)
ഇവരിൽ ആരും അല്ല
4.
വാത്മീകി രാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട് ?
a)
20000
b)
22000
c)
24000
d)
42000
5.
രാവണൻറെ ഏറ്റവും ഇളയ പുത്രൻ ആരായിരുന്നു?
a)
ഇന്ദ്രജിത്
b)
അക്ഷകുമാരൻ
c)
അതികായൻ
d)
പ്രഹസ്തൻ
6.
രാവണൻറെ അമ്മാവൻറെ പേരെന്ത്?<br />
a)
പുലസ്ത്യൻ
b)
മാരീചൻ
c)
മാല്യവാൻ
d)
കുബേരൻ
7.
നിഴൽ പിടിച്ചുനിര്ത്തി ഹനുമാന്മാർഗ്ഗവിഗ്നം സൃഷ്ടിക്കാൻ ശ്രമിച്ച രാക്ഷസി ?
a)
സുരസ
b)
സിംഹിക
c)
ത്രിജട
d)
ശൂർപ്പണഖ
8.
ബാലികേറാമല എന്ന് അറിയപ്പെട്ട പർവ്വതം ഏതു?
a)
വിന്ധ്യാചലം
b)
ഋഷ്യമൂകാചലം
c)
ഹിമാചലം
d)
അരുണാചലം
9.
ഭരതന്റെ മാതുലൻറെ (കൈകേയിയുടെ സഹോദരൻ ) നാമം?
a)
ദേവേന്ദ്രൻ
b)
ലോമപാദൻ
c)
യുധാജിത്ത്
d)
വിശ്രവസ്സ്
10.
വസിഷ്ഠ മുനിയുടെ പത്നി ?
a)
അഹല്യ
b)
അരുന്ധതി
c)
സുകന്യ
d)
അനസൂയ
11.
ശ്രീരാമൻറെ അവതാര രഹസ്യം അയോധ്യവാസികളെ ബോധ്യപ്പെടുത്തിയത് ആരായിരുന്നു ?
a)
വാമദേവൻ
b)
വസിഷ്ഠൻ
c)
വിശ്വാമിത്രൻ
d)
ഗൗതമൻ
12.
വനവാസത്തിനു പുറപ്പെട്ട സീതാരാമലക്ഷ്മണന്മാരുടെ തേര്തെളിച്ചത് ആരാണ്?
a)
ഗുഹൻ
b)
സുമന്ത്രൻ
c)
സുബാഹു
d)
ലക്ഷ്മണൻ
13.
പുഷ്പകവിമാനം രാവണൻ ആരില്നിന്നും കൈക്കലാകിയതാണ്?
a)
ബ്രഹ്മാവ്
b)
വൈശ്രവണൻ
c)
ഇന്ദ്രൻ
d)
ബാലി
14.
ഹനുമാനെ വധിക്കനൊരുങ്ങിയ രാവണനോട്ദൂ തനെവധിക്കുന്ന രാജധർമ്മമല്ലെന്നും അത്പാപമാണെന്നും ഉപദേശിച്ചതാര്?
a)
പ്രഹസ്തൻ
b)
കുംഭകർണ്ണൻ
c)
ഇന്ദ്രജിത്
d)
വിഭീഷണൻ
15.
ലങ്കയിൽ അശോകവനത്തിന്റെ കാവൽക്കാരിയായി സീതദേവിയെ സമാശ്വസിപ്പിച്ച രാക്ഷസിയുടെ നാമംകൈകേയിയെ ഉപദേശിച്ചത് ആരാണ്
a)
സുലോചന
b)
ത്രിജട
c)
വേദവതി
d)
സരമ
Reset
