Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Independence Day

Total questions: 10

Worksheet time: 3mins

Name
Class
Date
1.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നാണ്

a)

1946 ആഗസ്റ്റ് 14

b)

1947 ആഗസ്റ്റ് 14

c)

1946 ആഗസ്റ്റ് 15

d)

1947 ആഗസ്റ്റ് 15

2.

ദേശീയപതാകയിൽ എത്ര നിറങ്ങൾ ഉണ്ട്

a)

6

b)

2

c)

3

d)

5

3.

നമ്മുടെ രാഷ്ട്രപിതാവ് ആരാണ്

a)

ജവഹർലാൽ നെഹൃ

b)

മഹാത്മഗാന്ധി

c)

ആനി ബസൻ്റ്

d)

ബാലഗംഗാധരതിലക്

4.

ദേശീയപതാകയിലെ അശോകചക്രത്തിൻ്റെ നിറമെന്താണ്

a)

പച്ച

b)

ഓറഞ്ച്

c)

ചുമപ്പ്

d)

നീല

5.

ആധുനിക ഭാരതത്തിൻ്റെ ശിൽപി

a)

ജവഹർലാൽ നെഹൃ

b)

മഹാത്മഗാന്ധി

c)

മുഹമ്മദ് ഇഖ്ബാൽ

d)

ബി ആർ അംബേദ് കർ

6.

ഗാന്ധിജിയുടെ ജനനം എന്നാണ്

a)

1868 ഒക് ടോബർ 2

b)

1868 ഒക് ടോബർ 3

c)

1869 ഒക് ടോബർ 2

d)

1869 ഒക് ടോബർ 3

7.

കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്

a)

മഹാത്മഗാന്ധി

b)

ജവഹർലാൽ നെഹൃ

c)

കെ കേളപ്പൻ

d)

വളളത്തോൾ

8.

ഇന്ത്യയുടെ തലസ്ഥാനം

a)

ന്യൂഡൽഹി

b)

തിരുവനന്തപുരം

c)

കോട്ടയം

d)

കേരളം

9.

ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലം

a)

ലാഹോർ

b)

സബർബതി

c)

ഡൽഹിയിലെ രാജ് ഘട്ട്

d)

ദണ് ഡി

10.

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി

a)

ജവഹർലാൽ നെഹൃ

b)

മഹത്മഗാന്ധി

c)

കെ കേളപ്പൻ

d)

കെ കരുണകരൻ