NEW
Font size
S
M
L
XL
Worksheetsകാളകൾ
Total questions: 5
Worksheet time: 50secs
Name
Class
Date
1.
കരൾ എന്ന വാക്കിന്റെ പര്യായപദം ഇവയിൽ ഏത്?
a)
രോദനം , ക്രന്ദനം
b)
മഹാസ്നായു , കുരണ്ട
c)
കരസ്കാരം , യകൃത്ത്
2.
നിർജീവം എന്ന വാക്കിന്റെ വിപരീത പദം ഇവയിൽ ഏത്?
a)
സജീവം
b)
അനിർജീവം
c)
സന്തോഷം
3.
നിർവികാരങ്ങൾ നിർജീവങ്ങൾ എന്ന് കവി എന്തിനെ കുറിച്ചാണ് പറയുന്നത്?
a)
കാളവണ്ടിക്കാരന്റെ കാലുകളെ കുറിച്ച്
b)
കാളയുടെ കണ്ണുകളെ കുറിച്ച്
c)
കാലാവണ്ടിക്കാരന്റെ കണ്ണുകളെ കുറിച്ച്
4.
കർഷകർ മനോഹരമായ ഗാനം ആലപിക്കുന്നത് എപ്പോൾ?
a)
സ്വച്ഛ നിദ്രയിൽ ശയിക്കുമ്പോൾ
b)
പുഞ്ചക്കു വെള്ളം തേവുന്ന സമയത്ത്
c)
താമരക്കുളം നോക്കി ഗമിക്കുമ്പോൾ
5.
പ്രഹരം എന്ന വാക്കിന്റെ അർത്ഥം എന്ത്
a)
കരച്ചിൽ
b)
പുണ്ണ്
c)
അടി
Reset
