wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

വിധിവാക്യം നിഷേധവാക്യം

Total questions: 17

Worksheet time: 9mins

Name
Class
Date
1.

ഭാര്യ നൽകിയ പൊതിച്ചോർ വെള്ളായിയപ്പൻ ബലിച്ചോറായി അർപ്പിച്ചു .

a)

ഭാര്യ നൽകിയ പൊതിച്ചോർ വെള്ളായിയപ്പൻ ബലിച്ചോറായി അർപ്പിക്കാതിരുന്നില്ല.

b)

ഭാര്യ നൽകിയ പൊതിച്ചോർ വെള്ളായിയപ്പൻ ബലിച്ചോറായി അർപ്പിച്ചില്ല .

c)

ഭാര്യ നൽകിയ പൊതിച്ചോർ വെള്ളായിയപ്പൻ ബലിച്ചോറായി അർപ്പിക്കാതിരിക്കില്ല .

2.

നെടുവരമ്പു വിട്ട് വെള്ളായിയപ്പൻ പറമ്പിലേക്കു കയറി .

a)

നെടുവരമ്പു വിട്ട് വെള്ളായിയപ്പൻ പറമ്പിലേക്കു കയറാതിരുനില്ല .

b)

നെടുവരമ്പു വിട്ട് വെള്ളായിയപ്പൻ പറമ്പിലേക്കു കയറുകയില്ല .

c)

നെടുവരമ്പു വിട്ട് വെള്ളായിയപ്പൻ പറമ്പിലേക്കു കയറാതിരിക്കില്ല .

d)

ഇവയിലൊന്നും അല്ല

3.

ഇരുണ്ടുതുടങ്ങുന്ന കരിമ്പനകൾക്കു മുകളിലൂടെ പക്ഷികൾ പറന്നു കൂടുപറ്റുന്നു .

a)

ഇരുണ്ടുതുടങ്ങുന്ന കരിമ്പനകൾക്കു മുകളിലൂടെ പക്ഷികൾ പറന്നു കൂടുപറ്റാതിരിക്കില്ല .

b)

ഇരുണ്ടുതുടങ്ങുന്ന കരിമ്പനകൾക്കു മുകളിലൂടെ പക്ഷികൾ പറന്നു കൂടുപറ്റാതിരിക്കുന്നില്ല.

c)

ഇരുണ്ടുതുടങ്ങുന്ന കരിമ്പനകൾക്കു മുകളിലൂടെ പക്ഷികൾ പറന്നു കൂടുപറ്റാതിരുന്നില്ല.

4.

അകലെ സൂര്യൻ താഴുന്നു.

a)

അകലെ സൂര്യൻ താഴാതിരുന്നില്ല.

b)

അകലെ സൂര്യൻ താഴുന്നില്ല.

c)

അകലെ സൂര്യൻ താഴാതിരിക്കുന്നില്ല

d)

ഇവയിൽ ഒന്നും അല്ല

5.

"കണ്ണൂര്", വെള്ളായിയപ്പൻ പറഞ്ഞു.

a)

"കണ്ണൂര്", വെള്ളായിയപ്പൻ പറയാതിരുന്നില്ല.

b)

"കണ്ണൂര്", വെള്ളായിയപ്പൻ പറയാതിരിക്കുന്നില്ല.

c)

"കണ്ണൂര്", വെള്ളായിയപ്പൻ പറയാതിരിക്കില്ല.

6.

വെള്ളായിയപ്പന് ശ്വാസം മുട്ടി.

a)

വെള്ളായിയപ്പന് ശ്വാസം മുട്ടാതിരിക്കില്ല.

b)

വെള്ളായിയപ്പന് ശ്വാസം മുട്ടില്ല.

c)

വെള്ളായിയപ്പന് ശ്വാസം മുട്ടാതിരുന്നില്ല.

7.

കടലാസ് ചുരുണ്ട്‌ അലങ്കോലമായിരുന്നു.

a)

കടലാസ് ചുരുണ്ട്‌ അലങ്കോലമായിരുന്നില്ല.

b)

കടലാസ് ചുരുണ്ട്‌ അലങ്കോലമാവാതിരുനില്ല.

c)

കടലാസ് ചുരുണ്ട്‌ അലങ്കോലമായില്ല.

8.

വീണ്ടും ആരോ ചിരിച്ചു.

a)

വീണ്ടും ആരോ ചിരിക്കാതിരുനില്ല.

b)

വീണ്ടും ആരോ ചിരിക്കാതിരിക്കില്ല.

c)

ഇവയിൽ ഒന്നും അല്ല.

9.

വെള്ളായിയപ്പൻ അന്നം നിലത്തേക്കെറിഞ്ഞു.

a)

വെള്ളായിയപ്പൻ അന്നം നിലത്തേക്കെറിയാതിരുന്നില്ല.

b)

വെള്ളായിയപ്പൻ അന്നം നിലത്തേക്കെറിയാതിരിക്കുന്നില്ല.

c)

വെള്ളായിയപ്പൻ അന്നം നിലത്തേക്കെറിയുകയില്ല.

10.

ദിവാകരൻ നാടു വിട്ടു പോയി.

a)

ദിവാകരൻ നാടു വിട്ടു പോകാതിരിക്കുന്നില്ല.

b)

ദിവാകരൻ നാടു വിട്ടു പോകാതിരുന്നില്ല.

c)

ദിവാകരൻ നാടു വിട്ടു പോകാതിരിക്കില്ല.

11.

നളിനി കണ്ണുനീർ തൂകി മൊഴി കുഴങ്ങി നിന്നു.

a)

നളിനി കണ്ണുനീർ തൂകി മൊഴി കുഴങ്ങി നില്കാതിരുന്നില്ല.

b)

നളിനി കണ്ണുനീർ തൂകി മൊഴി കുഴങ്ങി നില്കാതിരിക്കില്ല.

c)

ഇവയിൽ ഒന്നും അല്ല.

12.

"സ്വയം നിന്നെ തിരിച്ചറിയാത്തതോർത് ഇണ്ടൽ വേണ്ട സഖി" , ദിവാകരൻ നളിനിയോട് പറഞ്ഞു.

a)

"സ്വയം നിന്നെ തിരിച്ചറിയാത്തതോർത് ഇണ്ടൽ വേണ്ട സഖി" , ദിവാകരൻ നളിനിയോട് പറയാതിരുന്നില്ല.

b)

"സ്വയം നിന്നെ തിരിച്ചറിയാത്തതോർത് ഇണ്ടൽ വേണ്ട സഖി" , ദിവാകരൻ നളിനിയോട് പറയാതിരിക്കില്ല.

c)

"സ്വയം നിന്നെ തിരിച്ചറിയാത്തതോർത് ഇണ്ടൽ വേണ്ട സഖി" , ദിവാകരൻ നളിനിയോട് പറയാതിരിക്കുന്നില്ല.

13.

ദിവാകരനെ കണ്ട ഉടൻ നളിനി സ്വയം പരിചയ പെടുത്തി.

a)

ദിവാകരനെ കണ്ട ഉടൻ നളിനി സ്വയം പരിചയ പെടുത്തും.

b)

ദിവാകരനെ കണ്ട ഉടൻ നളിനി സ്വയം പരിചയ പെടുത്താതിരുന്നില്ല.

c)

ദിവാകരനെ കണ്ട ഉടൻ നളിനി സ്വയം പരിചയ പെടുത്താതിരിക്കില്ല.

14.

ദിവാകരനെ കാണാൻ നളിനി വളരെ അധികം ആഗ്രഹിച്ചു

a)

ദിവാകരനെ കാണാൻ നളിനി വളരെ അധികം ആഗ്രഹിക്കാതിരുന്നില്ല .

b)

ദിവാകരനെ കാണാൻ നളിനി വളരെ അധികം ആഗ്രഹിക്കാതിരിക്കുന്നില്ല.

c)

ഇവയിൽ ഒന്നും അല്ല

15.

വെള്ളായിയപ്പൻ കടലാസ്സ് പാറാവുകാരനെ ഏല്പിച്ചു.

a)

വെള്ളായിയപ്പൻ കടലാസ്സ് പാറാവുകാരനെ ഏല്പിക്കാതിരുന്നില്ല.

b)

വെള്ളായിയപ്പൻ കടലാസ്സ് പാറാവുകാരനെ ഏല്പിക്കാതിരിക്കുന്നില്ല.

c)

വെള്ളായിയപ്പൻ കടലാസ്സ് പാറാവുകാരനെ ഏല്പിക്കാതിരിക്കില്ല.

16.

ആപ്പീസ് തുറന്നു.

a)

ആപ്പീസ് തുറക്കാതിരുന്നില്ല.

b)

ആപ്പീസ് തുറക്കില്ല.

c)

ആപ്പീസ് തുറക്കാതിരിക്കില്ല

17.

ബലി കാക്കകൾ അന്നം കൊത്താൻ ഇറങ്ങി വന്നു.

a)

ബലി കാക്കകൾ അന്നം കൊത്താൻ ഇറങ്ങി വരാതിരിക്കുന്നില്ല.

b)

ബലി കാക്കകൾ അന്നം കൊത്താൻ ഇറങ്ങി വരാതിരുന്നില്ല.

c)

ഇവയിൽ ഒന്നും അല്ല.