wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കാളകൾ

Total questions: 10

Worksheet time: 2mins

Name
Class
Date
1.

കാമ്പ് എന്ന വാക്കിൻറെ നാനാർത്ഥം ?

a)

കമ്പ്, ഡംഭം

b)

മേഘം, ഭാരം

c)

സാരം, ഉൾഭാഗം

d)

രൂപം, സ്വഭാവം

2.

ഘനം | കനം


അർത്ഥവ്യത്യാസം ?

a)

കരച്ചിൻ

സംഹാരം

b)

ഭാരം

ഗൗരവം

c)

ഇരിപ്പിടം

കഴുത്ത്

d)

ഭയങ്കരം

അരയന്നം

3.

വിലാപം - അർത്ഥം ?

a)

കരച്ചിൽ

b)

കടക്കുക

c)

വഹിക്കുക

d)

വർദ്ധിച്ച

4.

ഗുഹ - പര്യായം?

a)

വർദം, സൗരദേയം, ശ്യാനൻ

b)

യുഗം, പ്രാസംഗം

c)

വാപി, സരസ്സ്, പൊയ്ക

d)

ദരി, ബിലം, ഗഹ്വനം

5.

കണ്ഠം എന്ന വാക്കിന്റെ അർത്ഥം ?

a)

ജീവനില്ലാത്ത

b)

കഴുത്ത്

c)

കരച്ചിൽ

d)

ക്ഷാമം

6.

വിഷക്കാവിൽ ദുർമന്ത്രവാദം ചെയ്യുന്നതാര് ?

a)

കാളവണ്ടിക്കാരൻ

b)

കൃഷിക്കാർ

c)

മൂങ്ങ

d)

കവി

7.

കാളവണ്ടിക്കാരനെ ആരായിട്ടാണ് കവി സങ്കൽപ്പിക്കുന്നത് ?

a)

പഥികർ

b)

മൂങ്ങ

c)

കൃഷിക്കാർ

d)

മറ്റൊരു വണ്ടിക്കാള

8.

കവി , വണ്ടിക്കാരന്റെ വണ്ടത്തണ്ടിന്റെ ദയാർഹമായ ഞരക്കം മാത്രം കേട്ടത് എപ്പോൾ ?

a)

കാഞ്ഞിരമരത്തോപ്പിൽ തത്തകൾ ചിലക്കുമ്പോൾ

b)

മൂങ്ങകൾ മൂളീടുമ്പോൾ

c)

തെണ്ടിപട്ടി ഓളിയിടുമ്പോൾ

d)

കന്യകമാർ ഗമിക്കുമ്പോൾ

9.

ആരാണ് സ്വച്ഛനിദ്രയിൽ ശയിക്കുന്നത് ?

a)

കൃഷിക്കാർ

b)

കവി

c)

വണ്ടിക്കാരൻ

d)

പഥികർ

10.

വണ്ടിക്കാരന് പുണ്ണുകൾ പടർന്നിട്ടുള്ളത് എന്തുകൊണ്ട് ?

a)

മന്നിന്റെ നിലക്കാത്ത പ്രഹരം സഹിക്കയാൽ

b)

ദുർവിധി കുടിച്ചതുകൊണ്ട്

c)

പാഥകൾ താണ്ടിയതുകൊണ്ട്