NEW
Font size
Worksheets12/09 1
Total questions: 10
Worksheet time: 2mins
നിയമവര്‍ത്തനം 22-ാം അദ്ധ്യായം പ്രതിപാദിക്കുന്ന വിഷയം?
ദാമ്പത്യജീവിതം
ആരാധന
പാളയനിർമ്മാണം
വിവിധ നിയമങ്ങള്‍
ആരിൽ നിന്ന് പലിശ വാങ്ങരുതെന്നാണ് മോശ ഇസ്രായേൽ ജനത്തോടു അനുശാസിച്ചിട്ടുള്ളത് ?
അടിമ
വിദേശി
സഹോദരൻ
പരദേശി
ദൈവമായ കര്‍ത്താവിന്‍റെ ആലയത്തിലേക്കു നേര്‍ച്ചയായി കൊണ്ടുവരരുത്?
അയല്‍ക്കാരൻ്റെ മുന്തിരിത്തോട്ടത്തിലെ
വേശ്യയുടെ വേതനവും നായയുടെ കൂലിയും
അയല്‍ക്കാരൻ്റെ ഗോതമ്പുവയലിലെ
സഹോദരൻ്റെ പണം
അമോന്യർക്കോ മോവാബിയർക്കോ പ്രവേശനമില്ലാത്തത് എവിടെ ?
കര്‍ത്താവിൻ്റെ സഭ
കര്‍ത്താവിൻ്റെ ആലയം
കര്‍ത്താവിൻ്റെ ഭവനം
കര്‍ത്താവിൻ്റെ പാളയം
മേലങ്കിയുടെ നാലറ്റത്ത് ഉണ്ടായിരിക്കേണ്ടത് എന്ത്?
തൊങ്ങലുകള്‍.
മുത്തുകൾ.
തൊങ്ങലുകള്‍.
അലങ്കാരം
അങ്കി
പരിശുദ്ധമായി സൂക്ഷിക്കേണ്ടത് എന്ത് ?
കർത്താവിൻ്റെ ആലയം
പാളയം
ഭവനം
കർത്താവിൻ്റെ ഭവനം
ഒരു കാലത്തും അവര്‍ക്കു ശാന്തിയോ നന്‍മയോ നിങ്ങള്‍ കാംക്ഷിക്കരുത്.ആർക്കാണ്?
ഏദോമ്യർക്ക്
വേശ്യാപുത്രർക്ക്
വിദേശികൾക്ക്
.മൊവാബ്യർക്ക്
ആരുടെ ശാപത്തെയാണ് ദൈവം ഇസ്രയേൽ ജനത്തിന് അനുഗ്രഹമാക്കി മാറ്റിയത് ?
വിധവയുടെ
ബയോറിൻ്റെ മകനായ ബാലാമിൻ്റെ .
മെസൊപ്പൊട്ടാമിയായിലെ ബാലാമിൻ്റെ മകനായ ബയോറിൻ്റെ
പരദേശിയുടെ
ഇസ്രയേൽ എല്ലാ തിന്മകളിൽ നിന്നും വിമുക്തരായിരിക്കേണ്ടത് എപ്പോൾ ?
കർത്താവ് ആരാധനയർപ്പിക്കുമ്പോൾ
കർത്താവിൻ്റെ സഭയിൽ പ്രവേശിക്കുമ്പോൾ
ശത്രുക്കൾക്കെതിരായി പാളയമടിക്കുമ്പോൾ.
ഭവനം പണിയുമ്പോൾ
സ്ത്രീ പുരുഷന്‍റെയും പുരുഷന്‍ സ്ത്രീയുടെയും വേഷം അണിയരുത്. കാരണം?
നിന്‍റെ ദൈവമായ കര്‍ത്താവിന് സ്വീകാര്യമല്ല
നിന്‍റെ ദൈവമായ കര്‍ത്താവിന് ഇഷ്ടമല്ല.
നിന്‍റെ ദൈവമായ കര്‍ത്താവിന് നിന്ദ്യരാണ്.
നിന്‍റെ ദൈവമായ കര്‍ത്താവിന് അശുദ്ധമാണ്
